കൈക്കുഴ തെറ്റുന്ന ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഇതിനെ കുറിച്ച് അറിയാം

കൈകളുടെ ഷോൾഡർ തെന്നി പോകാൻ പലരീതികളിൽ ഉണ്ട് ഇതിനെക്കുറിച്ച് വളരെ വിശദമായി ഡോക്ടർ വിശദീകരിക്കുന്നു. കൈയുടെ കൂടെ തെറ്റിയാൽ എന്ത് ചെയ്യണം ഇതിനെ ചെയ്യേണ്ട മാർഗ്ഗങ്ങളെ കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു. കൈയുടെ കുഴ തെറ്റിയാൽ എന്ത് ചെയ്യണം. എന്തെങ്കിലും പരിക്കിനെ ഭാഗമായിട്ട് കുഴ തെറ്റുകയാണ് എങ്കിൽ ഷോൾഡർ കുഴ തെറ്റുകയാണ് എങ്കിൽ നമ്മൾ എന്ത് ചെയ്തിരിക്കണം എന്താണ് അറിയേണ്ടത്. കൈ ഏത് പൊസിഷനിൽ ആണ് വേദന ഇല്ലാതെ ഇരിക്കുന്നത് അതെ പൊസിഷനിൽ പിടിച്ചുകൊണ്ട് സ്വയം.

വലിച്ച് ഇടാൻ ശ്രമിക്കാതെ അടുത്ത് ഉള്ള ഒരു ഹോസ്പിറ്റലിൽ ചെന്ന് ഒരു ഓർത്തോപീഡിക് സർജനെ കാണുന്നത് വളരെ നല്ലതാണ്. കാരണം എന്താണെന്ന് വെച്ചാൽ ആദ്യ പ്രാവശ്യം കുഴ തെറ്റുന്ന വർക്ക്. ബലംപ്രയോഗിച്ച് വലിച്ച് ഇടുകയാണെങ്കിൽ ചിലപ്പോൾ എലിൻറെ ഭാഗങ്ങൾക്ക് പരിക്ക് വരുവാൻ സാധ്യത ഉണ്ട്. നമ്മൾ അത് നല്ല വിധത്തിൽ ഒരു ഹോസ്പിറ്റലിൽ ചെന്ന് ചെറിയ മയക്കത്തിന് ആവശ്യകത ഉണ്ട് എങ്കിൽ അതു കൊടുത്തു അത് സ്ഥാനത്ത് ഇടുകയാണ്.  കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

English Summary :  Then the patient will be less pained and may suffer from an injury and another injury on top of it. People who are continuously confused can automatically return to the hospital on how to put it back if they themselves understand it. In any case, it’s best to go to the hospital the first time and do things that are wrong.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.