കൈകാലുകൾ വൃത്തിയുള്ള ആക്കണോ? ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം

കൈകാലുകൾ സുന്ദരമാക്കാൻ. മുഖസൗന്ദര്യം തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കൈകാലുകളുടെ സംരക്ഷണം. എന്നാൽ കൈകാലുകൾക്ക് വേണ്ടത് രീതിയിലുള്ള പരിചരണം നൽകാറുണ്ടോ? അതിവേഗത്തിൽ റിസൾട്ട് ലഭിക്കുന്ന ഏതാനും മാർഗ്ഗങ്ങളും ആയാണ് ഇവിടെ പറയുന്നത്. ഒരു കഷ്ണം ബ്രെഡ് അല്പം പാലിൽ കുതിർക്കുക ഈ മിശ്രിതം നമ്മുടെ കൈകാലുകളിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുന്നത് വളരെ നല്ലതാണ്.

വളരെ വേഗം തന്നെ റിസൾട്ട് ലഭിക്കുന്ന ഒരു മാർഗമാണ് ഇത് രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് ഒരു ചെറുനാരങ്ങ രണ്ടായി പിളർന്നു കൈകാലുകളിൽ മസാജ് ചെയ്യുക രണ്ട് മിനിറ്റിനുശേഷം കുറച്ചു വെളിച്ചെണ്ണയിൽ അല്പം ഉപ്പ് ചേർത്താൽ കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. 5 മിനിറ്റിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കൈകാലുകൾ മുക്കിവയ്ക്കുക. തുടച്ചു വൃത്തിയാക്കി അൽപം ഒലീവ് ഓയിൽ പുരട്ടുക.

കൈകാലുകൾ മൃദുത്വം ഉള്ളതും ആകർഷണം ഉള്ളതും ഭംഗിയുള്ളതും ആക്കി തീർക്കുവാൻ ഇതിനെ സാധിക്കുന്നു ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ആവർത്തിക്കുക. അതുപോലെതന്നെ ഒരു സെൻറ് നൽകുന്ന ഒന്നാണ് പെഡിക്യൂറും മാനിക്യൂറും. കെമിക്കൽ ഉപയോഗിക്കാതെ തന്നെ വളരെ നാച്ചുറൽ ആയി തന്നെ ചെയ്യുവാൻ സാധിക്കും അതിനായി ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പ് അല്പം.

മാങ്ങാ നീര് രണ്ടുതുള്ളി നാച്ചുറൽ ഷാംപൂ എന്നിവ ആഡ് ചെയ്ത് 10 മിനിറ്റ് നേരം കൈകാലുകൾ മുക്കിവയ്ക്കുക. ബ്രഷ്ഉച് കാലുകൾ വൃത്തിയാക്കുക. ഇതിനുശേഷം തണുത്തവെള്ളത്തിൽ കൈകാലുകൾ കഴുകി തുടയ്ക്കുക ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഈ കാര്യം എന്താണെന്ന് അറിയുന്നില്ല വീഡിയോ മുഴുവനായി കാണുക.