കൈകാൽ തരിപ്പും പുകച്ചിലും ഉള്ളവരാണോ നിങ്ങൾ.

പലരും പരാതി പറയുന്നത് കേൾക്കാം കൈകാലുകളിൽ തരിപ്പ് പെരുപ്പ് വെള്ളം തൊടാൻ സാധിക്കുന്നില്ല സാധനങ്ങൾ വേണ്ടരീതിയിൽ എടുക്കാൻ സാധിക്കുന്നില്ല എന്നെല്ലാം. ചിലർക്ക് അതിൽ വല്ലപ്പോഴും വരുന്ന പ്രശ്നം എങ്കിലും ചിലർക്ക് സ്ഥിരം ഉണ്ടാകുന്ന പ്രശ്നമാണ്. ഇതിന് കാരണം പെരിഫറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തിൽ കൈകാലുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചർമം എല്ലാം പ്രവർത്തിക്കുന്നതിനെ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണു. സുഷുമ്നാ നാഡി യിൽ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിക്കുന്നത്.

നമുക്ക് ഉണ്ടാകുന്ന വേദന പോലുള്ള എല്ലാ സവിശേഷതകളും കടന്നുപോകുന്നത് അതായത് തലച്ചോറിൽ എത്തിക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവർത്തിക്കുന്നത്. ഉദാഹരണമായി ചൂടുള്ള പദത്തിൽ തൊട്ടാൽ ക്ഷണം നേരത്തിൽ കൈ പിൻവലിക്കുന്നു. ഇതിന് കാരണം ഇത്തരം നാഡികളിലൂടെ തലച്ചോറിൽ എത്തുന്ന മെസ്സേജ് ആണ്. ഇത്തരം പെരിഫറൽ നാഡികൾക്ക് ഉണ്ടാകുന്ന തകരാറുകളാണ്.

പെരിഫറൽ ന്യൂറോപ്പതി പെരിഫറൽ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. തരിപ്പും പെരുപ്പും തരിപ്പും ഉണ്ടാക്കുന്നത് ഇവ കേടുപാടുകൾ വരാത്തെ പല കാരണങ്ങളുമുണ്ട്. ഇതിലൊന്നാണ് പ്രമേഹ രോഗം. ഇവർക്ക് കൈകാൽ തരിപ്പും വേദനയും ഉണ്ടാകുന്നു ഇത് നാഡികളെ പ്രമേഹം കൊണ്ടാണ് ബാധിക്കുന്നത്. ഇത്തരം വേദനയ്ക്ക് രണ്ടുതരം കാരണം ഉണ്ട്.

മോണോ പെരിഫറൽ ന്യൂറോപ്പതി എന്നതാണ് ഒന്നാമത്തെ കാരണം. അടുത്ത് തോണി ന്യൂറോപ്പതി എന്നാണു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.