കൈകൾ ബന്ധിച്ചു വെമ്പനാട്ട് കായൽ നീന്തിക്കടന്ന 13 വയസ്സുകാരൻ….

ചേർത്തല തവള കടവിൽ എത്തിയ നാട്ടുകാർ അല്ലാത്തവർക്ക് അത് നടുക്കുന്ന കാഴ്ചയായിരുന്നു. വേമ്പനാട്ടുകായലിൽ കൈകൾ കെട്ടി ഒരു 13കാരൻ , എന്നാൽ പിന്നീട് സംഭവം അറിഞ്ഞപ്പോൾ ആ നടുക്കം ആകാംക്ഷയായി മാറി ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പതിമൂന്നുകാരൻ തന്നെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. സംഭവം ഇങ്ങനെയാണ് കൈകൾ ബന്ധിച്ചു വൈക്കം കായൽ പുഷ്പംപോലെ നീന്തിക്കടന്ന് ഈ 13കാരൻ കോതമംഗലം വാരപ്പെട്ടി അറക്കൽ വീട്ടിൽ ജയൻപ്രിയദർശം രേഖയുടെ മകൻ ആനന്ദ് ദർശനാണ് കൈകൾ ബന്ധിച്ചു.

സാഹസികമായി ബന്ധ നാട്ടുകാരിൽ നീന്തി കടന്നത്. ചേർത്തല തവള കടവിൽ നിന്നും ഇന്നലെ രാവിലെ 7 45 ന് ദിലീപ് ജോർജ് എംഎൽഎ കൈകൾ ബന്ധിച്ചു ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നു കിലോമീറ്ററോളം നീന്തി 10 .45 വൈക്കം കോവിലകത്തും കടവ് മാർക്കറ്റും എത്തി . സി കെ ആശ എംഎൽഎ കയ്യില് ബന്ധനം ഒഴിച്ച് സ്വീകരണം നൽകി. പരിശീലകൻ കൂടിയായ പിറന്ന സ്വദേശി അമ്മാവൻ ബിജു തങ്കപ്പനും അനന്ത ദർശൻ ഒപ്പം നീന്തി സുരക്ഷക്കായി മൂന്നു വെള്ളങ്ങളിൽ രക്ഷാപ്രവർത്തകരും ഉണ്ടായിരുന്നു.

അഞ്ച് വർഷത്തോളമായി നീന്തൽ പരിശീലിക്കുന്ന അനന്ത ദർശൻ മൂന്നുമാസമായി കൈകൾ ബന്ധിച്ചു ഉള്ള നീന്തൽ പരിശീലനത്തിലായിരുന്നു. വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ച നീന്തി ഈ 13 വയസ്സുകാരൻ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ വാർത്ത കാണുക ആളുകളാണ് ഇത് കാണുന്നതിനായി നിന്നിരുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.