കുളിക്കും മുമ്പ് ഈ മിശ്രിതം തലയിൽ തേച്ച് 20 മിനിറ്റു കഴിഞ്ഞ് കുളിച്ചാൽ മുടിയുടെ വളർച്ച പിടിച്ചുകെട്ടാൻ സാധിക്കുകയില്ല

ഷാംപൂ ഉപയോഗിക്കുമ്പോൾ ഇതുകൂടെ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ മുടി നല്ല രീതിയിൽ വളരുകയും അതായത് നല്ല തിക്കോടി നല്ല ശക്തിയായി വളരുകയും ചെയ്യും. ഇതിനെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അൽപം ചൂടുവെള്ളം എടുത്തിട്ടുണ്ട് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ തലേദിവസം കുതിർത്തെടുത്ത ഉലുവ ചേർക്കുക ഒരു ടീസ്പൂൺ കരിഞ്ചീരകവും കൂടി ഇതിലേക്ക് ചേർക്കുക തുടർന്ന് ഇത് നല്ലപോലെ തിളപ്പിച്ചെടുക്കുക. ഈ സമയം കൊണ്ട് ഒരു പാത്രത്തിലേക്ക് അല്പം ഷാംപു എടുക്കുക.

ഏതുതരം ഷാംപൂ വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഷാംപൂ ആയാലും മതി. അതൊരു ടീസ്പൂൺ എടുക്കുക. ഉലുവയും കരിഞ്ചീരകവും കൂടി തിളപ്പിച്ച് ഇരിക്കുന്ന വെള്ളം ഈ ഷാംപൂ ലേക്ക് ഒഴിച്ചു കൊടുക്കുക. അല്പം ഒലിവ് ഓയിൽ കൂടി ഇതിലേക്ക് ചേർക്കുക വെളിച്ചെണ്ണ ആയാലും മതി പക്ഷേ ഒലിവോയിൽ ആണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. തുടർന്ന് ഇതിലേക്ക് ആൽമണ്ട് ഓയിൽ അല്പം ഒഴിച്ചു കൊടുക്കുക.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Almond oil is one of the most helpful ways to remove damage to our hair. Now mix everything well. This mixture should be applied to the head. Let’s see how to apply it on your head. Apply it on your head 20 minutes before bathing and then take a bath after 20 minutes If you do this, most of the problems in your hair will change and your hair will flourish well.If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.