കാശുകാരിയായ പെൺകുട്ടിയെ സ്നേഹിച്ചു എന്നാൽ പിന്നീട് നടന്നത് അറിഞ്ഞാൽ ഞെട്ടിപ്പോകും..

ഇന്റർവ്യൂ 11 മണിക്കാണ്. ഇരിപ്പു നാലാമത്തേതാണ് ഡിഗ്രി ബാംഗ്ലൂർ നഗരത്തിൽ ജോലിയുമായി നാലുവർഷം അടിച്ചുപൊളിച്ച് കഴിഞ്ഞതാണ്. കോവിട് എല്ലാം തുലച്ചു രണ്ടുവർഷമായി വെറുതെ ഇരിപ്പാണ്. സനൂപ് ഫയൽ തുറന്നു സർട്ടിഫിക്കറ്റ് എല്ലാം എടുത്തിട്ടില്ല എന്ന് ഉറപ്പു വരുത്തി. വാച്ച് നോക്കി വന്നിട്ടുണ്ട് പോരാൻ നേരം അച്ഛൻ വരുമ്പോൾ വീണ്ടും ഓർമ്മിപ്പിച്ചിരുന്നു പഠിച്ചതല്ലേ രാജിയുടെ മകൻ അവനെ കല്യാണം ആയി. നിനക്കും വേണം ഉടൻ. അമ്മയ്ക്ക് വയ്യാതായി തുടങ്ങി.

ഓർമ്മകൾ പതിയെ നിഖില യിലേക്ക് പാറിവീണു. അല്ലെങ്കിലും ഈയിടെയായി അങ്ങനെയാണ് എല്ലാ ചിന്തകളും അവസാനിക്കുന്നത് അവളിൽ ആണ്. ദീർഘകാലം ഒരേ ക്ലാസിൽ പഠിച്ച താൻ അവിടെ വീട്ടിലും അവൾ തന്റെ വീട്ടിലും സുപരിചിതമായിരുന്നു. അമ്മയ്ക്ക് തന്റെ മനസ്സ് ആദ്യമായി അറിയാമായിരുന്നു അവിടെ അച്ഛൻ എത്ര നല്ല പെരുമാറ്റം ആയിരുന്നു. ഒരിക്കൽ പോലും താൻ അവിടെ കയറി ചെല്ലുന്നത് വിലക്ക് പെട്ടിട്ടില്ല എത്രവട്ടം നിഖില യും ഒത്തു സിനിമയ്ക്ക് മാളുകളിലും ഒക്കെ പോയിരുന്നു.

അവളുടെ വീട്ടിൽ ചെന്ന് അവളെ ബൈക്കിൽ കയറ്റി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം പറയുന്നു. സൂക്ഷിച്ചു പോകണം മോനെ റോഡ് തീരെ മോശം ആ പോരാത്ത ഓരോരുത്തർ വലിയ സ്പീഡിൽ ആയിരിക്കും എതിരെ വരുന്നത്. അമ്മ ഇല്ലെങ്കിലും നിലക്ക് അച്ഛന് കുറവ് വരുത്തിയിട്ടില്ല. അത്രയ്ക്കും അല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു.

അവർ പക്ഷേ തന്റെ കാര്യം വന്നപ്പോൾ അദ്ദേഹം ക്ഷോഭിച്ചു ദിവാകരൻ ആരാണ് എന്നാണ് വിചാരിച്ചത് എക്സ്പോർട്ട് ഉടമ അറിയാത്തവരുടെ നാട്ടിൽ പോയത് മുഖത്തേക്ക് അതുവരെ കാണാത്ത ഒരു ഭാവത്തോടെ നോക്കി അദ്ദേഹം കയർത്തു. നിന്റെ സുഹൃത്താകാൻ ഞാൻ അവളെ അനുവദിച്ചിട്ടുള്ളൂ അല്ലാതെ വിവാഹം ചെയ്യാനുള്ള ആളെ ഞാൻ വേറെ കണ്ടെത്തി എടുത്തോളാം. പകച്ചുപോയ നിഖില യുടെ കണ്ണിൽ നോക്കാതെ പടിയിറങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.