കഷ്ടകാല സമയത്ത് ഭാര്യ ഉപേക്ഷിച്ചു പോയതോടെ, ഭർത്താവിനെയും കുട്ടികളുടെയും നല്ലകാലം തുടങ്ങുകയായിരുന്നു..

ഭാര്യ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെ യും ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ പോയതോടെ ഭർത്താവിനെ ജീവിതത്തിൽ വന്നുചേർന്ന സൗഭാഗ്യങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് agent ആയ ജനാൽ എന്ന യുവാവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതലാണ് സംഭവങ്ങളുടെ തുടക്കം.

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ടേബിളിൽ അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം അവർ ദാരിദ്ര്യത്തിലാണ് എന്ന ഈ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിക്കാനുള്ള സാമ്പത്തികസ്ഥിതി അവർക്കില്ല. പഴകിയ ഉടുപ്പുകൾ അണിഞ്ഞ് ആർത്തിയോടെ ഭക്ഷണം കഴിക്കുകയായിരുന്നു. കുട്ടികളോട് ഇനിയെന്തെങ്കിലും ഓട് ചെയ്യണോ എന്ന്.

അയാൾ മക്കളുടെ ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നത് കൂടാതെ അയാൾ ഇടയ്ക്കിടെ തന്നെ കയ്യിലുള്ള ചില്ലറത്തുട്ടുകൾ എന്നെ നോക്കുകയും ചെയ്യുന്നുണ്ട്. ജനാല അവർ അറിയാതെ അവളുടെ ഫോട്ടോ എടുത്തു. അതിനുശേഷം അയാള് അച്ഛനോട് പോയി കാര്യങ്ങൾ അന്വേഷിച്ചു. അച്ഛൻറെ കഥ അയാളോട് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിൻറെ ഒരു വശം തളർന്നു പോയി. അതോടെ അയാൾക്ക് ജോലി ചെയ്യാൻ പറ്റാതെയായി അങ്ങനെ ആ കുടുംബം പട്ടിണിയിലായി. അതോടെ ഭാര്യ അയാളെയും ആ രണ്ടു പെൺകുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.