കരുത്തും ബലമുള്ള ഇടതൂർന്ന മുടി ലഭിക്കുവാൻ കിടിലൻ വഴി…

എല്ലായിപ്പോഴും നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് നമ്മൾ പഴം കഴിച്ചിട്ട് അതിന്റെ തൂറി എന്നത് വലിച്ചെറിയുന്നത് എന്നാൽ പഴത്തൊലി എന്നത് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നുതന്നെയാണ്. പഴുത്ത ഉപയോഗിക്കുക വഴി നമ്മുടെ ആരോഗ്യത്തിന് ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത് വളരെയധികം നല്ലതാണ് പഴത്തൊലി ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും അതുപോലെ തന്നെ കേസ് സംരക്ഷണത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

പഴത്തൊലി ഉപയോഗിച്ചുകൊണ്ട് പല്ലുതേയ്ക്കുക വഴി വെളുക്കുന്നതിനു തിളക്കമുള്ള ലഭിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന വേദന മാറുന്നതിന് വേദനയുള്ള ഭാഗത്ത് പഴത്തൊലി വയ്ക്കാവുന്നതാണ്. ഇങ്ങനെ അൽപസമയം വയ്ക്കുന്നതിലൂടെ ശരീരവേദനകൾ ഇല്ലാതാകുന്നതിന് സഹായകരമായിരിക്കും അതുപോലെതന്നെ പഴുത്ത കൊണ്ട് മുഖത്തും ശരീരത്തിലും മസാജ് ചെയ്താൽ മുഖക്കുരു മാറുന്നതിന് വളരെയധികം നല്ലതായിരിക്കും.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  It would be great to use fruit peel to clean steel silver. Now, using fruit peel is a very helpful thing for hair care. Using fruit peel can solve hair care crises. It would be great to use fruit peel to get thick hair. Thick hair In today’s times, lifestyle as well as irregular eating habits Stress and pollution all affect our hair health very badly but it would be much better to use hair masks using banana skin to avoid these kinds of problems.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.