കരുത്തുള്ള മുടി തഴച്ചു വളരാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് തലമുടിയുടെ ഉള്ള് ക്രമേണ കുറഞ്ഞു വരുന്നു എന്നുള്ളത് എനിക്ക് പനങ്കുല പോലുള്ള മുടി ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് എന്നാൽ ഇപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ അത് കൊഴിഞ്ഞുപോവുകയും പറയുന്നു. പ്രത്യേകിച്ച് മലയാളികൾക്ക് മുടിയോളം ഇഷ്ടത്തിന് കാര്യത്തിൽ ഒരേ മനസ്സാണ് ആരോഗ്യവും കരുത്തും ഭംഗിയും ഉള്ള മുടിയാണ് ഓരോ സ്ത്രീയും മോഹിക്കുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ കൊച്ചുകൊച്ചു സൗന്ദര്യ പ്രശ്നങ്ങൾ വലിയ തലവേദനകൾ ആയി മാറുന്നു.

മുടികൊഴിച്ചിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പലപ്പോഴും ഇതൊരു ആഗോള പ്രശ്നമായി മാറുകയാണ് ഇന്നത്തെ കാലത്ത്. മുടികൊഴിച്ചിൽ പല വിധത്തിൽ നമ്മുടെ സൗന്ദര്യത്തിന് വില്ലനാകുന്ന ഒന്നാണ് പലവിധത്തിലുള്ള കാരണങ്ങൾകൊണ്ട് മുടികൊഴിച്ചിൽ സംഭവിക്കാം. മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വില്ലൻ ആവുകയും ചെയ്യുന്നുണ്ട്.  ഇത്തരത്തിൽ മുടിയുടെ കരുത്തും നിലനിർത്തുവാനും മുടികൊഴിച്ചൽ മാറുന്നതിനു വേണ്ടി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ തരം മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

English Summary :  Many of the shampoo drugs and other case protection products seen in the market today are all villains for hair and health in many ways. These methods often damage your hair in many ways. This is what often causes excessive hair loss, baldness and other health problems. Who doesn’t want to own strong hair at home and with some ingredients, you can make your hair stronger and know what can be used for it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.