കറുത്ത യുവാവിനൊപ്പം യാത്ര ചെയ്യാൻ വിസമ്മതിച്ച സ്ത്രീക്ക് ലഭിച്ച പണി കണ്ടാലാരും ഞെട്ടും

തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്ന് സ്ത്രീയുടെ എയർഹോസ്റ്റ് ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകവും യാത്രക്കാർ.വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇങ്ങനെയാണ് ജോഹന്നാസ് ബർഗിൽ നിന്നും ബ്രിട്ടീഷ് എയർലൈൻസ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ സീറ്റിലേക്ക് വന്നു വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്തേക്ക് വന്നു തന്റെ സീറ്റിനു തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ അധികൃതരെ വിളിച്ചു ഫ്ലൈറ്റ് അറ്റൻഡർ ചോദിച്ചു മാഡം എന്താണ് പ്രശ്നം. നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു. എനിക്ക് ഒരു സീറ്റ് തന്നിരിക്കുന്നത് നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്ത അവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഫ്ലൈറ്റ് അയാളെ ഒന്ന് നോക്കി.

എന്നിട്ട് ആ സ്ത്രീയോട് ആയി പറഞ്ഞു ശരി മാഡം ഞാനൊന്നു നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ തന്നെ അറിയിക്കാം. എക്കണോമിക്സ് ക്ലാസ് ഫുള്ളാണ് ഞാൻ ക്യാപ്റ്റൻ ഒന്ന് സംസാരിച്ചതിനുശേഷം ഫസ്റ്റ് ക്ലാസ്സിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടേക്ക് മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കിക്കൂടെ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്ന പലരും. അയാൾ ഇതെല്ലാം കേട്ട് നിസ്സഹായനായിരുന്നു.

അൽപസമയത്തിനകം ഫ്ലൈറ്റ് അറ്റൻഡർ വന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരിക്കുകയാണ്. ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാർ അല്ലാത്തതുകൊണ്ട് നിൽക്കുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡറെ സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റന് സംസാരിച്ചു ഫ്ലൈറ്റിൽ ഇന്ന് നല്ല തിരക്കാണ് ഇപ്പോൾ ഇക്കണോമി ക്ലാസിൽ ഒരു സീറ്റ് പോലും ബാക്കി ഇല്ല. പക്ഷേ ഫസ്റ്റ് ക്ലാസിൽ മാത്രം ഒരു സീറ്റ് ബാക്കിയുണ്ട്. തുടർന്ന് അറിയാം വീഡിയോ മുഴുവനായി കാണുക.