കറുത്തവർഗക്കാരനായ യാത്രക്കാരൻറെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീക്ക് കിട്ടിയ മുട്ടൻ പണി.

കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസ് പറഞ്ഞത് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ജൊഹാനസ്ബർഗിൽ നിന്നും എയർലൈൻ വിമാനത്താവളത്തിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ ഫ്ലൈറ്റ് ലേക്ക് കയറിവന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു. എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്ത് എത്തി. തന്റെ സീറ്റിൽ തൊട്ടടുത്തിരിക്കുന്ന സഹയാത്രികനായ ഒരു കറുത്തവർഗ്ഗക്കാരുടെ കണ്ടതും.

അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെതന്നെ ഫ്ലൈറ്റ് അച്ഛൻ തെറി വിളിച്ചു ഉടൻതന്നെ അറ്റൻഡർ എന്താണ് കാര്യം എന്ന് തിരക്കി. മേടം എന്താണ് പ്രശ്നം അറ്റൻഡർ ചോദിച്ചു,നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് വന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഞാൻ ഒരു കറുത്ത ആളുടെ കൂടെ യാത്ര ചെയ്യില്ല എനിക്കൊരു മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം ഫ്ലൈറ്റ് അറ്റൻഡർ അയാളെ ഒന്ന് നോക്കി എന്നിട്ട് സ്ത്രീയോട് പറഞ്ഞു ശരി മാഡം ഞാൻ ഒന്നു നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയ കിട്ടിയാൽ ഉടനെ അറിയിക്കാം.

എക്കണോമിക്സ് ക്ലാസ്സ് ഫുള്ളാണ്. ഞാൻ ക്യാപ്റ്റനുമായ സംസാരിച്ചതിനു ശേഷം ഫസ്റ്റ് ക്ലാസിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം. അവൾ പുച്ഛഭാവത്തിൽ നോക്കി. തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്ന പലരും അയാൾ ഇതെല്ലാം കേട്ടു നിസ്സഹായനായി ഇരുന്നു. അൽപ സമയത്തിനുശേഷം ഫ്ലൈറ്റ് അറ്റൻഡർ തിരികെ വന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നിരുന്നു. ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..