കറുത്ത നല്ല കട്ടികൂടിയ പുരികം ലഭിക്കാൻ.

സൗന്ദര്യ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നമ്മുടെ പുരികങ്ങൾ. പുരികങ്ങൾ കട്ടികുറഞ്ഞത് ആണെങ്കിൽ നമ്മുടെ സൗന്ദര്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനെ കാരണമാകും. മുഖം സുന്ദരമാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് പുരികങ്ങൾ. പുരികങ്ങൾ മുഖത്തിന് നല്ല ഒരു ഭംഗി നൽകുന്നതാണ് .നല്ല കട്ടിയുള്ള കറുത്ത നിറമുള്ളതുമായ പുരികങ്ങൾ എല്ലാവരുടെയും ആഗ്രഹം തന്നെയായിരിക്കും.

എന്നാൽ ഭൂരിഭാഗം ആളുകൾക്കും കണ്ണിനു മുകളിലെ പുരികത്തിന് ഭാഗങ്ങളിൽ രോമങ്ങൾ വളരെയധികം കുറവാണ് ചിലപ്പോൾ ഇത് ജനിതകമായി ലഭിച്ചത് ആയിരിക്കും അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളും മൂലം കൊഴിഞ്ഞു പോയതമായിരിക്കും. പുരികത്തിന് കട്ടി കൂടാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് .ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ പാർശ്വഫലങ്ങളില്ലാതെ നമുക്ക് പുരികം നല്ല കട്ടിയിൽ വളർത്തിയെടുക്കാൻ സാധിക്കും.

പുരികം നല്ല രീതിയിൽ വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കണ്ണ. ആവണക്കണ്ണ നല്ലൊരു പ്രകൃതിദത്ത ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. ആവണക്കെണ്ണ ഏറ്റവും നല്ല പരിഹാരമാർഗം തന്നെയാണ് മുടി വളരാൻ ആവണക്കെണ്ണ മികച്ചത് ആണ്. മാത്രമല്ല പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് നല്ലതാണ് ഒരു സവാള എടുത്ത് അതിൽ നിന്നും ജ്യൂസ് എടുക്കുക.

അൽപസമയം പുരികത്തിൽ നല്ലതുപോലെ മസാജ് ചെയ്തു ഉണങ്ങിയതിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇത് പുരികം വളരെ വേഗത്തിൽ വരുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.