കറുത്ത ബലമുള്ള മുടി തഴച്ചു വളരാൻ കിടിലൻ എളുപ്പവഴി..

മുടി നന്നായി തഴച്ചു വളരാനും കറുക്കാന് സഹായിക്കുന്ന ഒരു എണ്ണ നമുക്ക് ഉണ്ടാക്കിയാലോ. ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എല്ലാം നമ്മുടെ മുടി വളരെയധികം ഗുണം ചെയ്യുന്നവയാണ്. ഇതിനായി രണ്ട് കൈപ്പിടി ചെറിയ ഉള്ളി എടുക്കുക. അതുപോലെ രണ്ട് കൈപ്പിടി കറിവേപ്പിലയും എടുക്കുക. ചെറിയ ഉള്ളി നന്നായി അരച്ചെടുക്കുക അതിനുശേഷം കറിവേപ്പിലയും നന്നായി അരയ്ക്കുക.

ഒരു ഇരുമ്പിനെ ചീനച്ചട്ടി എടുത്ത് അതിലേക്ക് ഈ മിശ്രിതം ഒഴിക്കുക ഇത്രയും ഉള്ളിയും കറിവേപ്പിലയും കൂടി 500ml വെളിച്ചെണ്ണയാണ് എടുക്കേണ്ടത്. ചീനച്ചട്ടിയിൽ ഇതു മൂന്നും കൂടി നന്നായി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു 6 മണിക്കൂർ അടച്ചുവെക്കുക. ആറു മണിക്കൂറിനു ശേഷം ചെറിയ ചൂടിൽ തിളപ്പിക്കുക. നന്നായി ഒരു ബ്രൗൺ കളർ ആകുന്നവരെ ഇളക്കി കൊണ്ടിരിക്കുക. അതിനുശേഷം ഒരു അരിപ്പ എടുത്ത് അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക.

നമ്മുടെ വെളിച്ചെണ്ണ റെഡിയായി കഴിഞ്ഞിരിക്കുന്നു ഇത് നന്നായി തലയോട്ടി മസാജ് ചെയ്തു 5 മിനിറ്റ് ശേഷം കുളിക്കുക. പുതിയ മുടി കിളിർക്കാൻ വരെ ഈ വെളിച്ചെണ്ണ സഹായിക്കും അതുപോലെ മുടി നീണ്ടു വളരാൻ ഉം ഇത് സഹായിക്കും. ഇത് മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിനും മുടി സമൃദ്ധമായി വളരുന്നതിന് വളരെയധികം ഗുണം ചെയ്യും.

മുടിയിൽ ഉണ്ടാകുന്ന താരൻ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ മുടികൊഴിച്ചിൽ എന്നിവ പരിഹരിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.