കരൾ ശുദ്ധീകരിക്കുന്നതിന് ആവശ്യകതയും, ക്ലീനാക്കാൻ ഉള്ള വഴിയും.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലുപ്പമുള്ള അവയവമാണ് സ്കിൻ രണ്ടാമതായി നമ്മുടെ കരൾ. വൈവിധ്യമാർന്ന ഒത്തിരി ഫംഗ്ഷനുകൾ ചെയ്യുന്ന ഒന്നാണ് കരൾ അതായത് ഏകദേശം അഞ്ഞൂറോളം ഫംഗ്ഷനുകൾ ആണ് നമ്മുടെ കരൾ നമുക്ക് വേണ്ടി ചെയ്യുന്നത്. അതുപോലെതന്നെ നമ്മുടെ കരളിനെ റീപ്ലേസ് ചെയ്യുവാൻ സാധിക്കുകയില്ല. കരൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഫാക്ടറിയാണ് അതായത് ഒത്തിരി കാര്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ്. അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പിത്തം.

കരൾ ഉൽപ്പാദിപ്പിച്ചു കൊണ്ട് പിത്തം നാളിയിലേക്കും പിത്താശയത്തിൽ ഏക്കും സ്റ്റോർ ചെയ്തു വെക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കരളിൻറെ പ്രധാനപ്പെട്ട ധർമ്മം നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന കൊഴുപ്പുകൾ വിഘടിപ്പിച്ച് അതാ കിരണം ചെയ്യുന്നതിനുള്ള വലിപ്പത്തിൽ ആക്കുകയും ചെയ്യുന്നത് പിത്തം ആണ്. കൊച്ചു പ്രധാനപ്പെട്ട ഉത്പാദനമാണ് ശരീരത്തിലെ പ്രോട്ടീൻ അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ മുറിവ് സംഭവിക്കുകയാണെങ്കിൽ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നതും കരളാണ.

അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒത്തിരി ഘടകങ്ങൾ ഉൽപാദിപ്പിക്കുന്നത് തന്നെയാണ്. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മമാണ് ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുക എന്നത്. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും വരുന്ന ഗ്ലൂക്കോസ് കൾ കൂടുതലായി വരുകയാണെങ്കിൽ കരൾ അതിനെ ഗ്ലൈക്കോജൻ ആയി സ്റ്റോർ ചെയ്യുകയും പിന്നീട് ആവശ്യം.

വരുകയാണെങ്കിൽ ഈ ഗ്ലൈക്കോജൻ വിഘടിപ്പിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് ക്രമമായി നിയന്ത്രിച്ചു നിർത്തുന്നത് കരൾ വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മമാണ് നമ്മുടെ ശരീരത്തിലേക്ക് വരുന്ന ബാക്ടീരിയകളെ ഫിൽറ്റർ ചെയ്തു ബ്ലഡ് സർക്കുലേഷൻ അവളിൽ ബാക്റ്റീരിയൽ വർദ്ധിക്കാതെ നോക്കുകയും ചെയ്യുന്നത് കരളാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.