കരൾ രോഗത്തിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും

കരളിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത് . ഏറ്റവും പ്രധാനമായും കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ . ഇന്ത്യയിൽ 30 ശതമാനം കൂടുതൽ ആളുകൾക്ക് ഫാറ്റി ലിവർ കാണുന്നുണ്ട് . എന്താണ് ഫാറ്റി ലിവർ എന്ന് നോക്കാം . കരളിൽ കൊഴുപ്പ് അമിതമായി അടിയുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ . ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മദ്യപിക്കുന്ന ആളുകളിൽ ആണ് .

അമിതമായി മദ്യപിക്കുന്ന ആളുകളിൽ തുടക്കത്തിൽ ഫാറ്റി ലിവർ ഉണ്ടാകും . അതുകഴിഞ്ഞ് മദ്യപാനം തുടർച്ചയായി കൊണ്ടുപോവുകയാണ് എങ്കിൽ കരൾവീക്കം ഉണ്ടാകും . കരൾ വീക്കം ഉണ്ടാകുന്ന സ്റ്റേജിൽ മദ്യപാനം നിർത്തുന്നില്ല എങ്കിൽ അത് സിറോസിസ് അഥവാ ലിവർ കാൻസർ ആയി മാറാം ഇതുകൂടാതെ മദ്യപിക്കാത്ത ആളുകളിൽ കാണുന്ന ഫാറ്റി ലിവർ ആണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ലിവർ ഡിസീസ് . ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക .

Non-alcoholic fatty liver disease is more common in people with diabetes, moderately high in blood fat, overweight or thyroid disease, which is more common in people with thyroid disease, which is mainly due to changes in our lifestyle. Do the work and do not have any more activities. Non-alcoholic disease occurs in the condition.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.