കറിവേപ്പില വീട്ടിലുള്ളവർ ഭാഗ്യമുള്ളവരാണ് കാരണം ഒത്തിരി അസുഖങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്…

വളരെയധികം കീടങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത് ഒന്നാണ് കറിവേപ്പ്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഒക്കെ കേരളത്തിലെത്തുന്ന കറിവേപ്പിൻ ഇലകൾ നമ്മൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു പുള്ളിക്കുത്ത് പോലും ഉണ്ടാകുകയില്ല. എന്തെന്നാൽ അത്രയധികം രാസകീടനാശിനികൾ വാരിക്കോരി കുളിച്ചാണ് 100% ഫ്രഷ് എന്ന് പറഞ്ഞ് വേപ്പില കൾ നമ്മുടെ നാട്ടിൽ എത്തുന്നത്. അതുകൊണ്ടാണ് ഒരു വീട്ടിൽ ടൈം വീട്ടിൽ നിർബന്ധമായും വെച്ചു പിടിപ്പിക്കണം എന്ന് പറയുന്നത്. കറിവേപ്പിലയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

ഹലോ രോഗങ്ങൾക്കെതിരെ യും ഉപയോഗിക്കാവുന്ന ഔഷധമാണ് കറിവേപ്പില. കറി ഗേറ്റിലെ ഇലകളും പേരും തോൽവിയും എല്ലാം ഔഷധഗുണങ്ങൾ ഉള്ളതാണ്. വയറുവേദന അതിസാരം അരുചി കൃമികടി അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാൻ കഴിവുള്ള അപൂർവ്വ ഔഷധ ചെടിയാണ് കറിവേപ്പില. വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്ന കറിവേപ്പില കാഴ്ചശക്തി വർധിപ്പിക്കുന്നതിന് വളരെയധികം നല്ലതാണ്.

ആസ്മ രോഗികൾ ഒരു തണ്ട് കറിവേപ്പിലയും പച്ചമഞ്ഞളും നന്നായി അരച്ച് നെല്ലിക്ക വലുപ്പത്തിൽ നിത്യേന കഴിക്കുന്നത് രോഗം ശമിപ്പിക്കുന്നതിന് സഹായിക്കും. നബിനെ കുരുന്നില എടുത്ത് 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം ലഭിക്കും. ഉദരരോഗങ്ങൾ ശമിക്കാൻ വേപ്പില ഉപയോഗിച്ച വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്.

മഞ്ഞളും കൂട്ടി കഴിക്കുന്ന കൊളസ്ട്രോളിനും അലർജി തുമ്മൽ എന്നിവ മാറുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം ആണ്. കറിവേപ്പില പാലിലരച്ച് ശരീരത്തിൽ പുരട്ടുകയാണെങ്കിൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ വിഷബാധ എന്നിവയ്ക്ക് ശമനം ലഭിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.