കരച്ചിലും ഞരക്കങ്ങളും കേട്ട് മുറിയിലേക്ക് നോക്കിയ മാതാപിതാക്കൾ ഞെട്ടി!

ചെറുപ്പകാലത്ത് എല്ലാവരെയും പോലെ മികച്ച ജീവിതമായിരുന്നു എൻറെ തും പക്ഷേ ഞാൻ ഇപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള മാനസിക രോഗിയാണ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ് ബല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നത്. എല്ലാവരിൽ നിന്നും സ്വയം മാറി നിൽക്കാൻ ആഗ്രഹിച്ചു. പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോടെ പാസ്സായി. പക്ഷേ തുടർന്ന് പഠിക്കാൻ മനസ്സുവന്നില്ല എല്ലായിപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ടമായി അതിലും.

സംസാരിക്കാൻ വന്നാൽ ഒന്നോരണ്ടോ വാക്കിൽ മറുപടി പറയും വീട്ടിൽ എന്നും ഇതിൻറെ പേരിൽ വഴക്കായി ഉറക്കം പതിയെ കുറയാൻ തുടങ്ങി കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ പലപ്പോഴും അലറിക്കരഞ്ഞു ആദ്യമൊക്കെ വീട്ടിലുള്ളവർ എഴുന്നേറ്റ് വന്ന് കാര്യങ്ങൾ ചോദിച്ചിരുന്നു. ദിക്റുകൾ ചൊല്ലി കിടക്കാൻ പറയും കരച്ചിൽ പതിവായപ്പോൾ ആരും ഒന്നും നോക്കാതെ ആയി ചിലപ്പോൾ ഉറക്കെ ചിരിക്കാൻ തോന്നും അപ്പോൾ പൊട്ടിച്ചിരിക്കും.

എല്ലാം അഭിനയമാണ് എന്ന് അനിയന്മാരും കുടുംബക്കാരും പറയാൻ തുടങ്ങി കേൾക്കുമ്പോൾ സങ്കടപ്പെട്ടു കരയും. ഇടയ്ക്ക് ഉമ്മ വന്നു സമാധാനിപ്പിക്കും. ആകെ അതാണ് ഒരു ആശ്വാസം. ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടർ ഒറ്റയ്ക്ക് ഇരുത്തി ഒരുപാട് സംസാരിച്ചു കൂടുതൽ ഡോക്ടറോട് പറയാനില്ലായിരുന്നു ഡോക്ടർക്ക് കൂടുതൽ ഒന്നും പറയാനുണ്ടായിരുന്നില്ല.

ഗുളിക കുറിച്ച് തരികയും മാറ്റം ഉണ്ടാകും എന്ന് പറയുകയും ചെയ്തപ്പോൾ ഉമ്മയുടെ കണ്ണ് സന്തോഷത്തിൽ നിറയുന്നുണ്ടായിരുന്നു. മരുന്നുവാങ്ങി വീട്ടിലെത്തിയ ഉടനെ ഉമ്മ ഗുളിക തന്നു. അന്ന് കൂടുതൽ അസ്വസ്ഥനായി പെട്ടെന്ന് ഉറങ്ങി പിന്നെ ഉണരുമ്പോൾ സമയം രാത്രി 9 മണി ഏകദേശം ഏഴ് മണിക്കൂറോളം ഉറങ്ങി. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.