കണ്ണുനീരോടെ സങ്കടം ബോധിപ്പിച്ച് അമ്മയ്ക്ക് യൂസഫലിയുടെ സമ്മാനം കേട്ട് കണ്ണുതള്ളി നാട്ടുകാർ..

ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് പരിക്കേറ്റ എം എ യൂസഫലി  വെച്ച് വിധിയേയും കുടുംബത്തെയും കാണാൻ എത്തിയപ്പോൾ ഉള്ള മറ്റൊരു വീഡിയോ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇവിടെ എത്തി തിരികെ മടങ്ങാൻ ഇരുന്ന യൂസഫലിയുടെ ഒരുമ തന്നെ സങ്കടം പറയുന്നതും ഇതിനോടുള്ള യൂസഫലിയുടെ പ്രതികരണവുമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. യൂസഫലിയുടെ ഒരു ഉമ്മ പരാതി പറയുകയും തന്റെ വീട് ബാങ്കിൽ വായ്പ എടുത്ത് അതിനെ തുടർന്ന് ജപ്തി ആകാൻ പോകുകയാണ്.

അത് എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന് ഉമ്മ പറയുകയാണ് ചെയ്തത് ഉടനെ അദ്ദേഹം മറുപടി നൽകി ഏത് ബാങ്ക് ആണെന്നും ഉണ്ടാവില്ല എന്നു മറുപടി നൽകുകയും ചെയ്തു. നല്ല മനസ്സിൽ അദ്ദേഹം അപ്പോൾ തന്നെ അതിനു പരിഹാരം കാണുകയാണ് ചെയ്തത് . അദ്ദേഹം വലിയ മനസ്സുള്ള ഒരാളാണെന്നും പാവപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധനായി നിൽക്കുന്ന ഒരാളാണെന്നും കുത്തി ആളുകൾ ഇതിനെ കമൻറ് നൽകിയിരിക്കുന്നു.

യൂസഫലിയെ രക്ഷിച്ചാ ബിജിയെയും കുടുംബത്തെയും കാണുന്നതിനും അവർക്ക് സമ്മാനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തിയത്. ഈ സമയത്താണ് വളരെ ദാരിദ്ര്യ അവസ്ഥയിൽ കഴിയുന്ന ഒരു ഉമ്മ തന്നെ വിഷമം അദ്ദേഹത്തെ ബോധിപ്പിക്കുകയും ഉടനടി അദ്ദേഹം പരിഹാരം കാണുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള നന്മ മനസ്സുള്ള ഒത്തിരി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടെന്നും മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടി മുന്നിട്ടിറങ്ങുന്ന ഇവർ നമുക്ക് മാതൃകയാണെന്നും കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.