കന്നട നടൻ പുനിത് രാജകുമാർ ആദരാഞ്ജലികൾ അർപ്പിക്കാൻ വന്ന നടൻ വിജയ് സേതുപതിയെ ആക്രമിച്ച യുവാവ്…

തമിഴ്നാട് നടൻ വിജയ് സേതുപതി ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി ബാംഗ്ലൂരിൽ മലയാളിയായ ജോൺസൺ എന്ന ആളാണ് താരത്തെ പുറകിൽ നിന്നും ആക്രമിച്ചത്. ബാംഗ്ലൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹയാത്രികൻ വിജയസേതുപതി യെ ആക്രമിക്കാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ച് വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയത്. സംഭവത്തിൽറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അന്തരിച്ച കന്നട നടൻ പുനിത് രാജ് കുമാർ ആദരാഞ്ജലികൾ അർപ്പിക്കുന്നു അതിനുവേണ്ടിയാണ് വിജയസേതുപതി കഴിഞ്ഞദിവസം ബാംഗ്ലൂരിലെത്തിയത്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതി പിന്നിൽനിന്നും ചവിട്ടി വീഴ്ത്തുവാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കും. ഉടൻതന്നെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ വിജയസേതുപതി ഒപ്പമുണ്ടായിരുന്നവരും ചേർന്നു ഇയാളെ കീഴടക്കി.

ഇയാളെ സുരക്ഷാസേന കയ്യിൽ എടുത്തിട്ടുണ്ട് ജോൺസൺ മദ്യപിച്ചിരുന്നു. കേസിൽ താൽപര്യമില്ലെന്ന് വിജയ് സേതുപതി പോലീസിനെ അറിയിച്ചു. എന്നാൽ സമിതിയെ കേസെടുക്കുമെന്ന് ബാംഗ്ലൂരിൽ പോലീസ് വ്യക്തമാക്കി. നടൻ വിജയ് സേതുപതി മരിച്ചുപോയ കന്നട നടന് വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു അതിനുവേണ്ടിയാണ് ബാംഗ്ലൂരിലെത്തിയത് എന്നാൽ.

വിമാനയാത്രയ്ക്കിടയിൽ ജോൺസൺ ഫോട്ടോ എടുക്കുന്നതിന് പേരിൽ വാക്കുതർക്കമുണ്ടായി എന്നും അതിനെ പ്രതികാരമെന്നോണം ആണ് വിജയ് സേതുപതി മലയാളിയായ ജോൺസൻ എന്ന ഒരാൾ പുറകിൽ നിന്ന് ചവിട്ടുവാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട എന്ന വിജയസേതുപതി പോലീസിനെ അറിയിച്ചെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.