കാണാൻ ഭംഗി ഇല്ല എന്നപേരിൽ കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും..

ജനിച്ച ഉടനെ കുഞ്ഞിനെ സൗന്ദര്യം പോര എന്ന് പറഞ്ഞ ആശുപത്രിയിൽ ഉപേക്ഷിച്ച് ആ മാതാപിതാക്കൾ എന്നാൽ ആ കുഞ്ഞിനെ കൈവിടാൻ ഈശ്വരൻ തയ്യാറല്ലായിരുന്നു. വ്യത്യസ്തമായി ജനിച്ച അബീഗയിൽ എന്ന കുഞ്ഞിന്റെ കഥയാണ് പങ്കുവെക്കുന്നത്. അപ്രതീക്ഷിതമായിരുന്നു ക്രിസ്റ്റീനാ എന്ന യുവതി ഗർഭം ധരിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച അവർക്ക് ആ കുഞ്ഞിനെ വളർത്താൻ ഉള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. അങ്ങനെയാണവർ തന്റെ കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ അന്വേഷിച്ചത്.

എന്നാൽ അധികം വൈകാതെ തന്നെ ഒരു ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി എത്തി. ഏറെക്കാലം ചികിത്സിച്ചിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ ദമ്പതികൾ. സ്കാനിംഗിൽ നല്ല ആരോഗ്യവാനായ കുഞ്ഞിനെ അവർക്ക് ഒരുപാട് ഇഷ്ടമായി. അവർ കുഞ്ഞിന് ഏറ്റെടുക്കാനുള്ള നടപടികൾ എല്ലാം സ്വീകരിച്ചു കുഞ്ഞിനെ തന്നെ കാണിക്കാതെ കൊണ്ടുപോകണമെന്ന് ഒരു നിർദേശം ആ അമ്മ വെച്ചിരുന്നു . അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി ലേബർ റൂമിനു മുന്നിൽ കുഞ്ഞിനെ കൊണ്ടുപോകാൻ കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ.

ഒടുവിൽ പ്രസവം കഴിഞ്ഞു കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയപ്പോൾ ആണ് കുഞ്ഞിനെ രൂപത്തിൽ ചില വ്യത്യാസം അവർക്ക് അനുഭവപ്പെട്ടത്. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ റീജർ കോളിങ് സിൻഡ്രോം എന്ന ജനിതക പ്രശ്നം ഉള്ളതായി അവർ കണ്ടെത്തിയത്. മുഖത്ത് പേശികൾക്കും എല്ലുകൾക്കും പൂർണവളർച്ച ഉണ്ടാകില്ല ഈ പ്രശ്നം.

ഉള്ള കുട്ടികൾക്ക് അതു മനസ്സിലാക്കിയ ആ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുറച്ചു സമയങ്ങൾക്ക് ശേഷം ബോധം തെളിഞ്ഞ ക്രിസ്റ്റീന ഈ വിവരമറിഞ്ഞ് ആകെ തകർന്നുപോയി. ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ പോന്ന സാഹചര്യത്തിൽ അല്ലായിരുന്നു അമ്മ അപ്പോൾ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.