കണ്ടുനിന്നവരും അമ്മ ആനയും ആദ്യമൊന്ന് ഞെട്ടി, എന്നാൽ പിന്നീട് നടന്നത് അറിഞ്ഞാൽ ആരും അതിശയിച്ചു പോകും.

ഒറ്റദിവസംകൊണ്ട് കോടിക്കണക്കിന് ആളുകൾ കണ്ട ഒരു വീഡിയോ അതേ ചെക്ക് റിപ്പബ്ലിക്കിലെ ഒരു ഗ്രാമത്തിലാണ് ഇത് സംഭവിച്ചത്. ആനകൾ ആണ് അവിടത്തെ പ്രധാനപ്പെട്ട ആകർഷണം. നിരവധി ആഫ്രിക്കൻ ആനകളുള്ള അവിടേക്ക് രണ്ടു വർഷം മുൻപാണ് രണ്ട് ഇന്ത്യൻ ആനകളെ കൊണ്ടുവന്നത്. കാടിനെ സമാനമായ ഒരു അന്തരീക്ഷം ആണ് അവിടെ ഉള്ളത് ആനകൾക്ക് കാട്ടിൽ നടക്കുന്നതുപോലെ അവിടെ നടക്കാം.

ആളുകൾക്ക് കാണാൻ പറ്റും. അവിടുത്തെ ഇന്ത്യൻ ആന ഒരാളെ കുട്ടിക്ക് ജന്മം നൽകി. ആ കുട്ടിയെ അവിടെത്തെ സന്ദർശകർക്ക് വളരെ വലിയ കൗതുകമായിരുന്നു. അപ്പോഴായിരുന്നു അത് സംഭവിച്ചത് , കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് തളർന്നുവീണു. എണീറ്റുനിന്ന് ഇത് ശ്രദ്ധിച്ച് അമ്മ ആന അടുത്ത് ചെന്ന് ചുറ്റും നടക്കുന്നതിന് മകനെ തട്ടാനും തുടങ്ങി എന്നിട്ടും യാതൊരു വിധത്തിലുള്ള അനക്കവുമില്ല.

ഇത് കണ്ടുനിന്നവരും ആകെ വിഷമിച്ചു. കുട്ടിയാന ഇടയ്ക്കിടയ്ക്ക് ഞെട്ടുന്നുണ്ട് പക്ഷേ എഴുന്നേൽക്കുന്ന ഇല്ല എന്തോ പ്രശ്നമുണ്ട് ആളുകൾ ബഹളം വെക്കാൻ തുടങ്ങി. ആ അമ്മ അന്ന് നിസ്സഹായയായി തന്നെ കുഞ്ഞിനെ നോക്കി നിന്നു. ഉടൻതന്നെ അവിടുത്തെ ജോലിക്കാർ ഓടിയെത്തി അവർ കുട്ടിയാനയെ തട്ടി വിളിക്കാനും എടുത്തു പോകാനും തുടങ്ങി എന്നിട്ടും ഒരു രക്ഷയുമില്ല.

എല്ലാവരും വളരെയധികം വിഷമത്തിലായി. എന്തൊക്കെ ചെയ്തിട്ടും ആന കുട്ടിക്ക് ഒരു അനക്കവുമില്ല പെട്ടെന്നാണ് അത് സംഭവിച്ചത് ആനക്കുട്ടി എണീറ്റ് ഒറ്റ ഓട്ടം അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായത്. ആ ആനക്കുട്ടി എല്ലാവരെയും കളിപ്പിക്കുക ആയിരുന്നു. പഴയതുപോലെ ആ ആനക്കുട്ടി ഓടാനും ചാടാനും തുടങ്ങി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.