കൺതടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കുന്നതിന്…

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വളരെയധികം ബാധിക്കുന്ന ചർമ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൺതടത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നത്. പ്രധാനമായും ഉറക്കക്കുറവ് പോഷകാഹാരക്കുറവ് കാരണമാകുന്നത് മാത്രമല്ല സൂര്യകിരണങ്ങൾ കമ്പ്യൂട്ടർ ടിവി സ്ക്രീൻ മൊബൈൽ ഫോൺ ലാപ്ടോപ് ടാബ്ലറ്റ് എന്നിവയുടെ അമിതമായ ഉപയോഗം ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുപ്പു നിറം വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം നമുക്ക് ഇത്തരത്തിൽ കറുപ്പുനിറം വരുന്നതിന് കാരണമാകുന്നുണ്ട്.

കണ്ണിനു ചുറ്റുമുള്ള ചർമ്മ വളരെയധികം നേരത്തെ അതുമതി ലോലവും ആണ് മുഖത്ത് ഭാഗ്യം ഭാഗങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇവിടെ എണ്ണ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ വളരെയധികം കുറവാണ് പ്രായമാകുന്നതിനെ അനുസരിച്ച് ചർമത്തിലെ കോളേജ് നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യും അതിനു വളരെയധികം സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൺതടങ്ങളിലെ ഈർപ്പം ജലാംശം നിലനിർത്തുന്നത് ആയിരിക്കും കറുപ്പുനിറം പടരാതിരിക്കാൻ അതിന് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം എന്നത് ഇത് നമുക്ക് ഒത്തിരി മാർഗങ്ങൾ ചെയ്യാൻ സാധിക്കും.

പ്രകൃതിദത്ത മാർഗങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുകയാണ് ആണെങ്കിൽ കൂടുതൽ നല്ലത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല മാത്രമല്ല ചർമ്മത്തിന് കൂടുതൽ കരുതൽ കിട്ടുന്നതും വളരെയധികം നല്ലതായിരിക്കും. ചർമ്മത്തെ മൃദുവാക്കുന്നു അതിനും അതുപോലെതന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം കളയുന്നതിനും .

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത് ഉപയോഗിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.