കൺമുന്നിൽ അപകടം നടക്കുന്നതു കണ്ട ഈ പെൺകുട്ടി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം.

കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്തു പെൺകുട്ടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തന ഈ ഒരു പെൺകുട്ടി ഓടി എത്തിയത്. ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് കാർ പെൺകുട്ടിയുടെ നേരെ എത്തിയെങ്കിലും പതറാതെ രക്ഷാപ്രവർത്തനത്തിന് ഓടി എത്തുകയായിരുന്നു ഈ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ മാറിക്കൊണ്ടിരിക്കുന്നത്. അപകടത്തിൽ ബൈക്ക് യാത്രകൾ തിരിച്ചു റോഡിൽ വീണപ്പോൾ ആദ്യമെത്തിയത്.

കാൽനടയാത്രക്കാരനായ ഒരു വൃദ്ധൻ ആയിരുന്നു. അദ്ദേഹമായിരുന്നു ബൈക്ക് യാത്രികനെ റോഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത് അപ്പോഴേക്കും ഈ പെൺകുട്ടി ഓടി എത്തിയിരുന്നു. അപകടങ്ങൾ നടക്കുമ്പോഴും മറ്റും പെൺകുട്ടികൾ സാധാരണ ഭയന്ന് നിൽക്കുകയാണ് ചെയ്യാറ്. എന്നാൽ ആ കാർ തന്റെ നേരെ പാഞ്ഞു വന്നിട്ട് പോലും പെൺകുട്ടി പതറിയില്ല പിന്നീട് സഹായത്തിനായി ഓടി എത്തുകയായിരുന്നു ഇതാണ് സോഷ്യൽ മീഡിയയിൽ പെൺകുട്ടിക്ക് ഏറെ കയ്യടികൾ നേടിക്കൊടുത്തത്.

എന്തായാലും പെൺകുട്ടിക്ക് നിരവധി ആളുകളാണ് അഭിനന്ദന പ്രവാഹവും ആയി സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. ബസ്സ് കാത്തു നിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത് കാർ ബൈക്കിലിടിച്ച് യുവാവ് തലയിടിച്ചു റോഡിൽ വീണു എന്നാൽ ഹെൽമെറ്റ് ധരിച്ച യുവാവ് രക്ഷപ്പെട്ടു.

എല്ലാ പെൺകുട്ടികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണം എന്നും ഭയം കൂടാതെ ഏതു സാഹചര്യത്തിൽ നേരിടണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. ഈ പെൺകുട്ടിയുടെ പ്രവർത്തനം എല്ലാവർക്കും ഒരു മാതൃകയായി ആയിരിക്കുമെന്നും പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.