കാമുകി വിവാഹ സുദിനത്തിൽ മുൻ കാമുകനെ വിളിച്ചുവരുത്തി ചെയ്തത് കണ്ടോ?

പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം എന്നാൽ അതുപോലെതന്നെ ആ പ്രണയം അവസാനിപ്പിക്കാനും അധികം സമയം വേണമെന്നില്ല. അതുപോലെയുള്ള ഒരു രസകരമായ വീട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൻറെ മുൻ കാമുകിയുമായി പിരിഞ്ഞശേഷം അവളുടെ വിവാഹത്തിന് പോയ കാമുകൻറെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യോനേഷ്യയിൽ ആണ് ഈ സംഭവം അരങ്ങേറുന്നത്. ഇന്തോനേഷ്യ കാരിയായ ഒരു യുവതിയുടെ വിവാഹം ആണ് ഇതിന് വേദിയായി മാറിയത്.

മയങ്ക് ആണ് തൻറെ വിവാഹത്തിന് പഴയ കാമുകനെ കൂടി വിവാഹം കൂടാൻ വിളിച്ചത് എൻറെ സ്നേഹം ഉപേക്ഷിച്ച് മറ്റൊരാളെ കെട്ടാൻ പോകുന്ന തൻറെ മുൻകാമുകിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവളുടെ ക്ഷണം സ്വീകരിച്ച് വിവാഹദിവസം കല്യാണം കൂടാൻ മുൻ കാമുകനും എത്തി. എന്നാൽ അവിടെ നടന്നത് രസകരമായ മറ്റൊരു സംഭവമായിരുന്നു തൻറെ മുൻകാമുകനെ വരൻറെ മുന്നിൽ വെച്ച് വധുവായ മയങ്ക് തന്നെ കെട്ടിപിടിക്കുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ കാണുക.

She had told her future groom that she had a love before and that and the reason it had broken down. The ex-boyfriend approached the bride to give him a hand, but Mayank hugged him and hugged him, and then embraced the groom. It was bride Mayank who took to social media to share a video of herself embracing her ex-boyfriend at the wedding. The video went viral in no time.If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.