കാമുകിയുടെ പ്രസവം കാണുവാൻ പ്രസവമുറിയിൽ കയറിയ കാമുകൻ തലകറങ്ങി വീണു.

പ്രസവമുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചു മരുന്നു നൽകി കാമുകൻ. കുഞ്ഞു ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയെ പ്രസവം കാണാൻ ലേബർറൂമിൽ കയറ്റിയ കാമുകൻ സംഭവിച്ചത് ഇങ്ങനെ. പങ്കാളിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറി ഇരുന്നു കാമുകൻ ബെൻ എന്നാൽ ഇരുപത്തിമൂന്നുകാരി എമി വേദന കൂടി കരയുന്നത് കണ്ടതോടെ ബെൻ നിന്റെ ബോധം പോയി നിലത്തു വീണു. കുഞ്ഞിനെ സ്വന്തം ലോകത്തേക്ക് വരവേൽക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ.

പകർത്തുന്ന വൺ ബോൺ എവരി മിനിറ്റ് ഭാഗമായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത്. ഭാര്യ വേദനിച്ച കരയാൻ തുടങ്ങിയതോടെ ഇയാൾ തല കറങ്ങി നിർത്തി വീണു. വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ ആശ്വസിപ്പിക്കും വേദന കുറയ്ക്കാൻ ബെൻ കാമുകിയുടെനോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു ആദ്യം. എന്നാൽ കുഞ്ഞ് പിറക്കാൻ നിമിഷങ്ങൾ ബാക്കി നൽകി ബെൻ ബോധം നഷ്ടപ്പെട്ട നിലത്ത് വീഴുകയായിരുന്നു.

കാമുകിയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താനും ഇതുപോലെ തന്നെ വേദന അനുഭവിക്കുന്നു എന്ന് തോന്നിയെന്ന് ബെൻ പിന്നീട് പറഞ്ഞു. ഇരുവർക്കും ജനിച്ചിരിക്കുന്നത് പെൺകുഞ്ഞാണ്. കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറിയ തലകറങ്ങി വീഴുന്ന ബെൻ നിന്ടെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്.

ഒരു കുഞ്ഞു പിറവിയെടുക്കുമ്പോൾ അവരുടെ അമ്മമാർ അനുഭവിക്കുന്ന വേദനയും സന്തോഷവും എല്ലാവരും മനസ്സിലാക്കണമെന്നും ഭർത്താക്കന്മാർ ആയാലും ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.