കാമുകിയുടെ മരണം വിശ്വസിക്കാതെ മൃതദേഹവുമായി 30 കിലോമീറ്ററോളം ബൈക്കിലിരുത്തി യാത്ര ചെയ്ത കാമുകൻ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും.

കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ച് അതിനുപിന്നാലെ യുവതി കാമുകനുമായി ഒളിച്ചോടി. ഒളിച്ചോട്ടത്തിന് ഇടയിൽ ഇവർ യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് യുവതി മരിച്ചു കാമുകിയുടെ മരണം വിശ്വസിക്കാതെ മരിച്ച കാമുകിയുടെ മൃതദേഹവുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 30 കിലോമീറ്റർ. ചികിത്സ നൽകാൻ വേണ്ടിയാണ് യുവാവ് കാമുകിയുടെ മൃതദേഹവുമായി യാത്രചെയ്തത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ വെങ്കിടേഷ് എന്ന യുവാവാണ് കാമുകിയുടെ മൃതദേഹവുമായി യാത്ര ചെയ്തത് 24 കാരിയായ അരുണ ആണ് മരിച്ചത്.

അപകടം നടന്നതിന് ശേഷം അടുത്തുള്ള ഹോസ്പിറ്റലിൽ യുവതിയെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ ഇത് സമ്മതിക്കാതെ യുവാവ് മൃതദേഹവുമായി ബൈക്കിൽ മറ്റൊരു ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ബൈക്കിനെ പെട്രോൾ ടാങ്കിൽ ഇരുത്തി കൊണ്ടുപോകുന്ന കർഷകനാണ് യുവാവിനെ തടഞ്ഞുനിർത്തി അത് ശേഷം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..

English Summary :  After engineering, when he came to work for a company, Venkatesa became acquainted with Arun and later fell in love with another young man on November 17. This was informed to Arun Venkatesh and then they decided to leave the village. The accident occurred while Aruna was riding his bike with him. Aruna was rushed to the hospital after the accident, but Arun was already dead.

There were no doctors in the hospital at the time. Venkatesh continued his journey with the body. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.