കാമുകിക്ക് മറ്റൊരാളുമായി ബന്ധം കണ്ടെത്തിയ കാമുകൻ കൊടുത്ത പണി കണ്ടാലാരും ഞെട്ടും.

ടെസ്റ്റ്ൺ ഹോള് വേ എന്ന ഒരാളുടെ സെൽഫി ആണ് ഇപ്പോൾ വൈറലാകുന്നത്. അതിനൊരു വലിയ കാരണമുണ്ട് destin ഒരു കൺസ്ട്രക്ഷൻ വർക്കർ ആണ്. തന്റെ ജോലി സംബന്ധമായ കാരണങ്ങൾകൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരെ യാത്ര ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞു അദ്ദേഹം തന്റെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത് .കാമുകിയുടെ കൂടെ ഒരാളും കിടന്നുറങ്ങുന്നു രണ്ടുപേരും മദ്യത്തിന്റെ ലഹരിയിൽ ആണ് അയാൾ ആകെ തളർന്നു.

കസേരയെടുത്ത് അവളെ അടിക്കാ നോക്കിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം അൽപനേരം അവിടെ ഇരുന്നു ചിന്തിച്ചു. മനസ്സും നോർമലായി അപ്പോൾ ആദ്യം ചോദിച്ചത് ഇവർക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിക്കൊടുത്തു പോകാം എന്നാണ് മധുരപ്രതികാരം അതുവേണ്ട ഉടനെ ചെയ്തതെന്നോ ഉറങ്ങികിടക്കുന്ന അവരോടൊപ്പം ഒരു സെൽഫി എടുത്തു എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെനിന്നും ഇറങ്ങി ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്റ് വൈറലായി അദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടി ആളുകളെല്ലാം. പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഇനി അവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗ്ഗം എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു എന്നാൽ ഇതുപോലെ തന്നെ ഭർത്താവിനെ ഒരു പെണ്ണിനൊപ്പം കണ്ടപ്പോൾ.

എല്ലാ ആശംസകളും അറിയിച്ചു താൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് ഒരു യുവതി പോസ്റ്റിന് അടിയിൽ കമന്റ് ചെയ്തത്. ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഇതുപോലെ വേണം പ്രതികരിക്കാൻ എന്നാണു കൂടുതൽ ആളുകളും പറഞ്ഞത്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.