കമിതാക്കൾ മരിക്കാൻ തീരുമാനിച്ചു, എന്നാൽ പിന്നീട് സംഭവിച്ചത് ആരും ഞെട്ടി പോകും

പ്രണയ ബന്ധത്തിൽ നിന്ന് പിരിയാൻ കഴിയാൻ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ. പക്ഷെ രണ്ടുപേരും ആത്മഹത്യചെയ്തിട്ടില്ല പകരം കാമുകനെതിരെ യുവതി വധശ്രമത്തിനു കേസ് കൊടുത്തു. ഉത്തർപ്രദേശിലെ പ്രയാഗ നാണു സംഭവം. 32 വയസ്സുകാരിയായ യുവതിയാണ് കഥയിലെ നായിക. 30 വയസുകാരനായ കാമുകൻ എതിരെയാണ് യുവതി വധശ്രമത്തിനു കേസ് കൊടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഇരുവരും മുൻപ് വിവാഹിതരായവരാണ്.

ഇവരുടേത് വിവാഹേതര ബന്ധമാണ് ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ കാമുകനോട് ആവശ്യപ്പെട്ടു. യുവതിക്ക് ആറു വയസ്സുള്ള ഒരു മകളുണ്ട് . ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് കാമുകൻ പറഞ്ഞു. എങ്കിൽ പിന്നെ ഒരുമിച്ച് മരിക്കാൻ എന്നായി യുവതി. യുവാവിനെ സമ്മതിച്ചു അങ്ങനെ നിശ്ചയിച്ചപ്രകാരം യുവതി ആത്മഹത്യ ചെയ്യാൻ യമുനാ നദിക്കരയിലെ പാലത്തിന് മുകളിൽ എത്തി മക്കളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തിയത്.

കാമുകനും കൃത്യസമയത്ത് തന്നെ എത്തി. പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടി മരിക്കാൻ ആണ് ഇരുവരും തീരുമാനിച്ചത്. എണ്ണി തിട്ടപ്പെടുത്തിയ ശേഷം യുവതി ചാടി. എന്നാൽ യുവാവ് കൂടെ ചാടിയില്ല . വെള്ളത്തിൽ വീണ ശേഷമാണ് കാമുകി ചതി തിരിച്ചറിയുന്നത്. നീന്തൽ അറിയാമായിരുന്നതിനാൽ യുവതി നീതി കരയിലെത്തി. കാമുകി നീന്തുന്ന കണ്ട യുവാവ് ഇതിനോടകം സ്ഥലം വിട്ടിരുന്നു.

നാട്ടുകാരും പോലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വധശ്രമം യുവതിയുടെ ഫോൺ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരേ എടുത്തിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.