കല്യാണത്തിന് വന്ന ഈ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി..

വിവാഹം ക്ഷണിക്കാനായി കൂടുതൽ സ്ഥലങ്ങളിലേക്കും സ്വയം പോകുന്നതിനായി തീരുമാനിച്ചു. പല വീടുകളും അറിയാത്തതിനാൽ കൂടെ ആരെങ്കിലും കൂടിയായിരുന്നു യാത്ര. കുറച്ച് ഉൾഭാഗത്തു വീട്ടിൽ ഭക്ഷണം കഴിഞ്ഞു തിരിച്ചു വരുന്ന സമയം കൂടെ അടുത്ത ബന്ധു ഉണ്ട്. അദ്ദേഹമാണ് ഡ്രൈവ് ചെയ്യുന്നത്. വീതികുറഞ്ഞ റോഡ് ഏറെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടയിൽ കണ്ടു, മേലെ പതുക്കെ നടന്നു കയറുന്ന ഒരാളെ.

തലയിൽ ഒരു പെട്ടിയും കയ്യിൽ മറ്റൊരു സഞ്ചിയും ഉണ്ട് കാർമേൽ എത്തിയപ്പോഴേക്കും അദ്ദേഹം കയറ്റം കയറി കഴിഞ്ഞിരുന്നു. കാറ് സൈഡിൽ ആക്കി നിർത്തി വേഗം വേഗം ഇറങ്ങി സലാം പറഞ്ഞു. അദ്ദേഹം നടത്തുന്ന നിർത്തി തിരിഞ്ഞുനോക്കി. പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുകയും ചെയ്തു. നര ബാധിച്ച താടിയും മുടിയും. പ്രായമേറിയ ഉള്ളതായി തോന്നി. തലയിൽ തൊപ്പി ഉണ്ട് മുഷിഞ്ഞത് അതല്ല എങ്കിലും പഴയ ഇളം നീല ഷർട്ടും വെള്ള തുണിയും.

ചെരുപ്പിന് കൊണ്ട് ഇത്തിരി പഴക്കം എത്ര എന്താണ് ഇതിൽ ഇതിൽ കിതാബുകളും അത്തറും എന്നിവയൊക്കെയാണ്. വീടുകൾതോറും കൊണ്ടുപോയി വിൽക്കുന്നതാണ്. പറയുന്നവരുടെ വലതു കൈയിലുണ്ടായിരുന്ന സഞ്ചി ഇടതുകൈ ലേക്ക് മാറ്റി അദ്ദേഹം കൈനീട്ടി ഹസ്തദാനം ചെയ്തു. എന്തെങ്കിലും വേണോ പെട്ടി താഴെ വെക്കണോ. മനസ്സു പറഞ്ഞു ആവശ്യം ഒന്നുമില്ലെങ്കിലും എന്തെങ്കിലും വാങ്ങിക്കാം ഒരു സഹായം ആകുമല്ലോ.

ഉറപ്പാണ് കഷ്ടപ്പാട് കൊണ്ടായിരിക്കാം ഇല്ലെങ്കിൽ ഈ പ്രായത്തിൽ ഇങ്ങനെ ഇറങ്ങി തിരക്കില്ല. ശരി ഖത്തർ നോക്കാമായിരുന്നു പെട്ടി താഴെ വച്ച. അത്തർ കൈയിലുണ്ടായിരുന്ന സഞ്ചിയിൽ ആയിരുന്നു. രണ്ട് ഖത്തർ കുപ്പികൾ വാങ്ങിച്ചു കാശും കൊടുത്തു. മക്കൾ ആരുമില്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.