കല്യാണം കഴിഞ്ഞ ഒരാഴ്ചയായപ്പോൾ നവവധുവിന് സംഭവിച്ചത്..

ഓട്ടോയിൽ സിനിക്ക് ഒപ്പം ഇരിക്കുമ്പോഴും ഒക്കെ ദിനേശിനെ ഉള്ളിൽ അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഈ ഓട്ടോയിൽ ഒരു സിനി ഇറങ്ങിയ ഉടനെ ദിനേശ് അതിൽ കയറി തിരിച്ചു പോകാൻ തുടങ്ങി. സിനി അവനെ തടഞ്ഞു. ഇവിടം വരെ വന്നതല്ലേ അകത്തേക്ക് കയറി അച്ഛനുമമ്മയും കണ്ടിട്ട് പോയാൽ പോരേ . അവർക്ക് സങ്കടം ആകില്ലേ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം ഇപ്പോൾ സമയമില്ല.

എന്നെ കൂട്ടാൻ എപ്പോൾ വരും. ആ ഞാൻ വരാം നീ കയറി പൊക്കോ ഉമ്മറത്തേക്ക് സീത വരുമ്പോൾ ബാഗും കയ്യിൽ തൂക്കി നിൽക്കുന്ന സിനിയാണ് കാണുന്നത്. ഇതെന്താ മോളെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു വരവ് അവൻ ഇപ്പോൾ എന്നെ വിളിച്ചിരുന്നു ഇല്ല ഇവിടെ ഇറക്കിയിട്ട് പോകുന്ന വഴി ആണെന്ന് പറഞ്ഞു. എനിക്ക് അറിയില്ല അമ്മ എന്താണ് കാര്യം എന്ന്.

ഞാൻ അതിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല പക്ഷേ അവർ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നീ എന്തോ കൊടിയ പാപം ചെയ്തു എന്നു. ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരാഴ്ച മുന്നേ വീട്ടിൽ കൊണ്ടുവിടാൻ മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്. ഇന്ന് അവന് പറഞ്ഞുകൂടേ അവരുടെ ആവലാതി കൊണ്ട് സിനിയോട് മാറ്റിയും തിരിച്ചും ചോദിച്ചുകൊണ്ടിരുന്നു.

എടാ നീ ഇത് പണിയാണ് കാണിക്കുന്നത് കല്യാണം കഴിഞ്ഞ ആഴ്ച ആയതേ ഉള്ളൂ. ഇതിൽ ബന്ധമുള്ള എന്നൊക്കെ പറഞ്ഞാൽ അത് നടപ്പുള്ള കാര്യമാണോ. ആ കൊച്ച് ആണെങ്കിൽ തങ്കപ്പെട്ട സ്വഭാവം. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ട് അമ്മ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. എടാ നീ കാര്യം എന്താണ് തെളിച്ചു പറഞ്ഞാലല്ലേ അറിയൂ.