കല്യാണം കഴിഞ്ഞ പെൺമക്കളുടെ ജീവിതത്തെ കാണാതെ പോകരുത്..

അമ്മ പ്ലീസ്,ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക് എനിക്ക് ഇനി ഇവിടെ പറ്റില്ല കണ്ണീരോടെ മകൻ പറഞ്ഞത് കേട്ടോ അമ്മയ്ക്ക് വേദന തോന്നി. പക്ഷേ അവളുടെ കരച്ചിൽ ചീളുകൾ ചെവിയിൽ പതിയാതിരിക്കാൻ അവൾ അകത്തേക്ക് നീക്കി പിടിച്ചു. മോനെ അവിടെ കരച്ചിലും തുടങ്ങി എന്ന് തോന്നിയപ്പോൾ അമ്മ വിളിച്ചു അമ്മയുടെ സ്ഥിരം ഉപദേശം ആണെങ്കിൽ വേണമെന്നില്ല അത്രയേറെ ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്തു. അവളെ തെറ്റുപറയാൻ പറ്റില്ല ഇപ്പോൾ താൻ പറഞ്ഞാലും അവിടെ പിടിച്ചു നിൽക്കണം എന്ന് മാത്രമേ പറയൂ.

ദീർഘ നിശ്വാസത്തിനു അകമ്പടിയോടെ അതും ചിന്തിച്ചുകൊണ്ട് അമ്മ ഫോൺ എടുത്തു വച്ചിട്ട് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. ഉമ്മറത്ത് ഇരിക്കുന്ന അവരുടെ ഭർത്താവിനെ കണ്ട് അവർക്ക് വല്ലായ്മ തോന്നി. എപ്പോഴാ വന്നത് എന്ന് അറിയില്ലല്ലോ അവൾ പിറുപിറുത്തു. എപ്പോഴാ എത്തിയത് മാധവേട്ടൻ അവർ ചുണ്ടിൽ ഒരു ചിരി വരുത്തി കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു. കുറച്ചു സമയമായി എടാ ഈ വേഗത്തിൽ നടന്നു ക്ഷീണത്തിൽ വന്നിരുന്നു എന്നേയുള്ളൂ. അയാൾ തളർച്ചയോടെ പറഞ്ഞു ഇന്ന് മോള് വിളിച്ചിരുന്നു അയാൾ പ്രതീക്ഷയോടെ അവരെ നോക്കി.

ഉവ്വ് വിളിച്ചിരുന്നു അവർ പറഞ്ഞത് കേട്ട് അയാളുടെ മുഖം തെളിഞ്ഞു. എന്നിട്ട് അവൾ എന്തു പറഞ്ഞു. അടുത്തെങ്ങാനും ഇവിടേക്ക് വരുന്നുണ്ടോ. അയാളുടെ കണ്ണുകളിൽ പ്രതീക്ഷ മിനി. അവൾ അതൊന്നും പറഞ്ഞില്ല അവൾക്ക് അവിടെ നിന്ന് ഇവിടേക്ക് വന്നു നിൽക്കാൻ ഇഷ്ടം ഇല്ലല്ലോ വിഷമം നടിച്ച് അമ്മ പറയുമ്പോൾ അയാളുടെ കണ്ണുകൾ വിഷമമായിരുന്നു.

പിന്നീട് വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ അവളുടെ മനസ്സിൽ നിറയെ ആശങ്കയായിരുന്നു ആകെയുള്ള ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ഒന്നും ആയിട്ടില്ല. ഇത്രയും ചുരുങ്ങിയ മാസങ്ങൾക്കിടയിൽ അവളുടെ കണ്ണുനീർ കാണാത്ത ദിവസങ്ങൾ കുറവാണ്. ആ വിവരം അച്ഛനെ അറിയിക്കാതെ മറച്ചുവയ്ക്കുന്ന പാട് തനിക്ക് അറിയൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.