കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും മടുത്തു കാടുകയറിയ ഈ മനുഷ്യനെ സംഭവിച്ചത് കണ്ടോ..

മനുഷ്യരുടെ അഹങ്കാരത്തിന് ഫലം അനുഭവിക്കുന്ന ഒരു പാവം പയ്യൻ എല്ലിയുടെ ജീവിതം കണ്ണു നിറയ്ക്കും. കാട്ടിൽ വസിക്കുന്ന അനേകം ആളുകളുണ്ട് ജീവിക്കാൻവേണ്ടി കാട് കയറുന്ന വരും ഉണ്ട് എന്നാൽ പരിഹാസങ്ങൾ കേട്ടു മടുത്തു കാടുകയറുന്ന ഒരു മനുഷ്യൻ ഉണ്ട് ഇവിടെ, കുരങ്ങൻ എന്ന് മാത്രം വിളിച്ച് നാട്ടുകാരെ ആട്ടിയോടിക്കുന്ന ഒരു പാവം ചെറുപ്പക്കാരനായ പയ്യൻ. അവൻറെ പേര് സാൻസിമൺ എല്ലി. സാൻസ്മിൻ അമ്മയുടെ മൂത്ത അഞ്ചു മക്കളെയും നഷ്ടമായപ്പോൾ എല്ലിയുടെ അമ്മയുടെ പ്രാർത്ഥന കണ്ടു ദൈവം ആറാമത് നൽകിയ മകനായിരുന്നു എല്ലി.

ഒരു സാധാരണ മനുഷ്യനെ പോലെ ആയിരുന്നില്ല ജനനം മുതലുള്ള അവൻറെ രൂപം. ജനിച്ചപ്പോൾ ഒരു ചെറിയ ബോൾ ഇൻറെ മുഴപ്പ് മാത്രമേ അവൻറെ തലയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പെരുമാറ്റവും വ്യത്യസ്തമായിരുന്നു എല്ലിയുടെ പെരുമാറ്റം കൊണ്ടും രൂപം കൊണ്ടും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എല്ലിയുടെ അമ്മയായിരുന്നു. നാട്ടുകാരെ ആവട്ടെ എല്ലിയെ കാണുമ്പോൾ മുതൽ അവനെ എറിഞ്ഞു ഓടിക്കാനും പരിഹസിക്കാനും തുടങ്ങും , തുടർന്ന് അറിയാൻ വീഡിയോ കാണുക.

അങ്ങനെ ജീവൻ നിലനിർത്താനും പരിഹാസങ്ങൾ ഒഴിവാക്കാനും അവൻ കാർഡ് കയറിത്തുടങ്ങി മനുഷ്യരിൽ നിന്നും അവഗണന അവനെ മൃഗങ്ങളിലേക്കും കൂടുതൽ അടുപ്പിച്ചു. ഭക്ഷണമായി വാഴപ്പഴങ്ങളും കാട്ടിലെ പഴങ്ങളും പുല്ലുകളും ഒക്കെ അവൻ ആധാരമാക്കി പിന്നീട് എലിയുടെ അമ്മ നൽകുന്ന ഭക്ഷണങ്ങൾ അവനെ ഇഷ്ടം അല്ലാതായി, പൂർണമായും കാടുകളിലേക്ക് തന്നെ അവൻറെ ജീവിതം മാറി. സ്വയം രക്ഷനേടാനും പരിഹാസങ്ങൾ ഒഴിവാക്കാനും കാടുകയറുന്ന എലി മണിക്കൂറുകൾ കാടിനുള്ളിലേക്ക് നടക്കും കാട്ടിലെ വന്യമൃഗങ്ങൾ പോലും മനുഷ്യരേക്കാൾ ഭേദമാണെന്ന് അവനെ തോന്നിയിട്ടുണ്ടാകും.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.