കാലുകളിൽ ഇത്തരത്തിൽ കാണുന്ന ലക്ഷണങ്ങൾ വെരിക്കോസ് വെയിൻ ആകാം

വെരിക്കോസ് വെയിൻ എന്താണെന്നും അതിനു ഉണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ചും ഡോക്ടർ വളരെ വിശദമായി പറയുന്നു. എന്താണ് വെരിക്കോസ് വെയിൻ. വെയിൽസ് നമ്മുടെ ബ്ലഡ് കാലിൽ നിന്ന് ഹാർട്ട് ലേക്ക് പമ്പുചെയ്യുന്ന ഒരു ചാനലാണ് കാലിൽ നിന്ന് നാട്ടിലേക്ക് മാത്രമാണ് രക്തം പമ്പ് ചെയ്യേണ്ടത്. അതായത് കാലുകളിൽ നിന്ന് രക്തത്തിലേക്ക് രക്തം പമ്പുചെയ്യുന്ന സിരകൾക്ക് അത് സാധിക്കാതെ വരികയും രക്തം താഴേക്ക് തന്നെ തിരിച്ചു വന്ന് വാൽവുകൾ ഇൽ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് വെരിക്കോസ്.

ഈ രോഗം ആർക്കാണ് കോമൺ ആയി വരുന്നത്. ജോലിസംബന്ധമായി ഉണ്ടാകുന്ന ഒരു രോഗം ആയാണ് ഇത് കാണുന്നത്. വെരിക്കോസ് വെയിൻ പ്രധാനമായും കാലുകൾക്ക് ആയാസം ഉണ്ടാകുന്ന തരത്തിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്യേണ്ടിവരുന്ന വ്യക്തികളെയാണ് ബാധിക്കുന്നത് ഒരുപാട് മണിക്കൂറുകൾ നിൽക്കുന്ന ആളുകൾ അതായത് പോലീസ് ടീച്ചിംഗ് ജോലി ചെയ്യുന്ന ആളുകൾ ഷെഫ് ആയി ഹോട്ടലിൽ ജോലി ചെയ്യുന്ന ആളുകൾ ഇവരെല്ലാം 12 മുതൽ 16 മണിക്കൂർ വരെയാണ് ഒരു ദിവസം നിൽക്കുന്നത്.

English Summary :  We get varicose vein on our feet because we’re standing for a long time. Women have slightly varicose vein during childbirth. Varicose vein, which occurs during pregnancy for women, usually changes after childbirth. It evolves into a condition in only a few cases. The doctor explains the problems of this disease and the remedies for it. Watch the video in full to learn more.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.