കാലൊടിഞ്ഞ യജമാനനു കൂട്ടായി മുടന്തി നടക്കുന്ന നായ, എന്നാൽ സംഭവം പറഞ്ഞാൽ ആരും ചിരിച്ചു പോകും.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നതും ചിരി പടർത്തുന്ന തുമായ ഒരു സംഭവം ഷെയർ ചെയ്തിരിക്കുകയാണ് ഒരു വ്യക്തി. പഴയ ചുരത്തിൽ ഇയാളുടെ കാലിൽ ഒരു പൊട്ടൽ ഉണ്ടായത് പിന്നീടദ്ദേഹം പ്ലാസ്റ്ററിട്ട എന്നാൽ പിന്നീടാണ് സംഭവം ഉണ്ടായത്. തന്റെ നായയും തന്നെപ്പോലെ ഞണ്ടു ന്നു. ഡോക്ടറെ കാണിച്ച് എങ്കിലും കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെന്താണ് ഞണ്ടുന്നത് എന്നാൽ അദ്ദേഹം തന്റെ നായ അതിന്റെ കാരണം മനസ്സിലാക്കി .

വീട്ടിൽ അതിഥികൾ വരുമ്പോൾ അല്ലെങ്കിൽ വേറെ ആരെങ്കിലും കണ്ടാൽ മാത്രമാണ് നായക്ക് ഞെട്ടൽ ഉള്ളൂ. പിന്നീടാണ് മനസ്സിലായത് തന്നെയുണ്ടെന്ന് തന്നോട് സ്നേഹത്തിൽ എല്ലാവരും പെരുമാറുന്നതും ഫ്രൂട്ട്സ് ഒക്കെ വാങ്ങി തരുന്നതും കണ്ടിട്ടാണ് ഇവനും നൊണ്ടി നടക്കുന്നത്. നായയുടെ അഭിനയത്തെക്കുറിച്ചും മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. നായയുടെ പ്രവർത്തി കേന്ദ്രം ആനയും വീട്ടുകാരെയും വളരെയധികം ചിരിപ്പിച്ചു എന്ന് പറയാം.

എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ കണ്ടവർ എല്ലാവരും വളരെയധികം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നത് സ്നേഹം പിടിച്ചു പറ്റുന്നതും അതുപോലെതന്നെ ഭക്ഷണസാധനങ്ങൾ ലഭിക്കുന്നതിനും വളരെയധികം ഉചിതമാണ് എന്ന് മനസ്സിലാക്കി നായയെ തന്നെ ബുദ്ധിപൂർവ്വം ഉപയോഗിച്ച് ഐഡിയ ആണ് ഇത്. നായയെ അഭിനയത്തെ ഒത്തിരി ആളുകളാണ് പ്രശംസിച്ചു ഇരിക്കുന്നത് .സോഷ്യൽ മീഡിയയിൽ വളരെയധികം നല്ല കമൻറുകൾ ആണ് ഈ വീഡിയോ വന്നുകൊണ്ടിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.