കല്യാണം കഴിക്കാൻ തയ്യാറാകാതെ മകൾ കാരണം അറിഞ്ഞു ഞെട്ടി അമ്മ..

എന്താടി നിനക്ക് ഇത്രയും ദേഷ്യം, പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല അതെന്താ പെൺപിള്ളേർ ദേഷ്യപ്പെട്ടാൽ അത് നിനക്ക് വഴിയെ മനസ്സിലാകും. കെട്ടി കൊണ്ടു പോകുന്ന വരെ കയ്യിൽ കിട്ടുമ്പോൾ പഠിക്കൂ. കെട്ടിച്ചു വിട്ടില്ല അതിനുവേണ്ടി പെണ്ണിനെ പ്രാകുകയാണോ സുധേ. അയൽവീട്ടിലെ ജാനമ്മ ഏടത്തി വിളിച്ചുചോദിച്ചു. പെണ്ണിനു പെൺ തന്നെ ചേച്ചി അടുക്കളയിൽ വെച്ചുവിളമ്പി കെട്ടിയോന് മക്കൾക്കും കൊടുത്തത്.

അതിന്റെ തന്തയും തള്ളയും ഒക്കെ കാര്യങ്ങൾ നോക്കി അടങ്ങിയൊതുങ്ങി കഴിയണമെന്ന് ആരു പറഞ്ഞു. ഈ ചിന്തയാണ് ആദ്യം മാറേണ്ടത്. അർച്ചനയ്ക്ക് ദേഷ്യം വന്നു തുടങ്ങി. അമ്മേ എനിക്ക് ഇതൊന്നും കേട്ട് നിൽക്കാനുള്ള സമയമില്ല.ചോറ് പൊതിഞ്ഞ് എങ്കിൽ ഇങ്ങോട്ട് എടുക്ക്. ഇല്ലെങ്കിൽ വേണ്ട ഞാൻ ഉച്ചക്ക് കഴിക്കുന്നില്ല അയ്യോ അങ്ങനെ ഇപ്പോൾ എന്റെ മോൾ പട്ടിണി ഇരിക്കേണ്ടഅതും ഞാൻ ജീവനോടെ ഇരിക്കുമ്പോൾ.

സുധാമണി അകത്തേക്ക് പോയി ചോറ് പൊതികൊണ്ടുവന്ന അർച്ചനയുടെ ആരുടെ കയ്യിൽ കൊടുത്തു. ദൈവമേ സമയം വൈകി എന്ന സത്യം സാറിനെ പൊരിക്കും. അർച്ചന തിടുക്കത്തിൽ സ്കൂട്ടിയിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി . സത്യം സാറിന്റെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്പെക്ടറാണ് അർച്ചന. കമ്പ്യൂട്ടർ മാത്രമല്ല ഫാഷൻ ഡിസൈനിങ് ഓർണമെൻസ് മേക്കിങ് എല്ലാം വഴങ്ങും അർച്ചനയ്ക്ക്.

ഡിഗ്രി ചെയ്ത നിൽക്കുമ്പോഴാണ് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യാൻ സത്യം സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. പിന്നെ അവൾ അവിടെത്തന്നെ ജോലിയും ചെയ്യാൻ തുടങ്ങി. ഒരു ചെറിയ വരുമാനം അമ്മയും മകളും അടങ്ങുന്ന ആ കുഞ്ഞു കുടുംബത്തിന് കഴിയാൻ അത് ധാരാളം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.