കല്ലുപ്പ് നിസാരക്കാരനല്ല, ഞെട്ടിക്കും ഗുണങ്ങൾ.

വളരെയധികം സവിശേഷതകളുള്ള വസ്തുവാണ് കല്ലുപ്പ്. ഏറ്റവും പ്രധാനം നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജത്തെ നിറയ്ക്കാനുള്ള കഴിവാണ്. കൂടാതെ നല്ലൊരു അണുനാശിനിയും ആണ്. എല്ലാത്തിനെയും ദ്രവിപിക്കാൻ അഥവാ നശിപ്പിക്കാൻ ശക്തിയുളള വസ്തുവാണ് ഉപ്പ്. ഭക്ഷണവസ്തുക്കളിലെ ഏറ്റവും മുഖ്യം ആണ് ഇത് കേരളീയ ശ്രദ്ധയ്ക്ക് ആദ്യം വിളമ്പുന്നതും ഉപ്പ് ആണല്ലോ. കല്ലുപ്പും ഉണ്ട് മനസ്സിലാകെ അനുകൂലമായ തരംഗം സൃഷ്ടിക്കാൻ സാധിക്കും.

വീട്ടിൽ ഏറ്റവുമധികം നെഗറ്റീവ് ഊർജ്ജം ഉണ്ടാകാൻ സാധ്യതയുള്ള ഭാഗമാണല്ലോ ബാത്റൂം. അതിനാൽ ബാത്റൂമിൽ nano തട്ടാതെ കല്ലുപ്പ് ഒരു തടി പെട്ടിയിലോ മൺപാത്രത്തിൽ ഓ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തെ തടയും. പണ്ടുകാലം മുതലേ ഊണുമേശയിൽ ബുക്ക് വെച്ചിരിക്കുന്നത് കാണാറുണ്ട്. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് എടുക്കാമെന്ന് സൗകര്യത്തിനു ടൊപ്പം ഭവനത്തിൽ ദാരിദ്ര്യം വരാതിരിക്കാനും ഇത് ഉത്തമമാണെന്ന് വിശ്വാസവും ഇതിന്റെ പിന്നിൽ ആയിട്ടുണ്ട്.

പുറത്തുപോയി വന്ന ഉടൻ ക്ഷീണം മാറാൻ ചിലർ കല്ലുപ്പ് ചേർത്ത് വെള്ളത്തിൽ കുളിക്കാറുണ്ട്. ക്ഷീണം മാറ്റുന്നതിനൊപ്പം ശരീരത്തിലെ അണുക്കളെ നശിപ്പിച്ചു നവോന്മേഷം നൽകാൻ ഇതിലൂടെ സാധിക്കും. ഒരുപിടി കല്ലുപ്പ് ഏകദേശം രണ്ട് ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക വീട് മുഴുവൻ തൂത്തുവാരി വൃത്തിയാക്കി വെള്ളം തളിച്ച ശേഷം തുടച്ച് വൃത്തിയാക്കുക. അല്ലെങ്കിൽ തുടയ്ക്കാൻ ഉള്ള വെള്ളത്തിൽ ഒരുപിടി കല്ലുപ്പ് ചേർത്താലും മതി.

എല്ലാ ആഴ്ചയിലും ഇത് ആവർത്തിക്കുക. മാർഗത്തിൽ ഐശ്വര്യ വർദ്ധിപ്പിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഇത് എന്നാണ് വിശ്വാസം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.