കാലിലെ ഉണങ്ങാത്ത മുറിവുകൾ നിങ്ങളെ വലയ്ക്കുന്നുണ്ടോ? ഇതാ അതിനുള്ള ശാശ്വതപരിഹാരം

കാലിലെ ഉണങ്ങാത്ത മുറിവുകൾ ഏതൊരാളുടെയും പേടിസ്വപ്നം തന്നെയാണ്. പ്രത്യേകിച്ചും വയസ്സായ ആളുകളിൽ പ്രമേഹരോഗികളിൽ പുകവലിക്കാരിൽ ആണ് ഏറ്റവും കൂടുതൽ കാണുക. മുറിവുകൾ ഉണങ്ങാതെ പല ആശുപത്രികളിലും കയറി ചികിത്സകൾക്കായി പോയി മാസങ്ങളും ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പിന്നെയും മുറിവുണങ്ങാതെ അവസാനം കാലുകൾ മുറിക്കേണ്ടി വരുന്ന അവസ്ഥ വരെ ആളുകളിൽ എത്താറുണ്ട്. ഇത്തരം അവസ്ഥകളിൽ പ്രധാനമായും കാലിൽ രക്തയോട്ടം കുറയുന്നതുമൂലം ആണ്. ഹൃദയത്തിന് ബ്ലോക്ക് വരുന്നതുപോലെ കാലിലെ രക്തക്കുഴലുകൾക്കും ബ്ലോക്കുകൾ ഉണ്ടാകും.

ഇത്തരത്തിലുള്ള അസുഖങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് നമ്മുടെ കാലുകൾ മുറിക്കാനുള്ള അവസ്ഥയിലേക്ക് വരെ എത്തിച്ചേരുന്നത്. ഇത്തരം രോഗങ്ങളുടെ തുടക്കം തന്നെ കാലിലെ വേദനകളാണ് ഉണ്ടാവുക ഇതു മൂസയെ മൂസയെ കാലിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകുന്ന അവസ്ഥവരെ എത്തുമ്പോൾ മരുന്നുകൾ പോലും ഉപയോഗിച്ച് മാറ്റാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. പണ്ട് ഈ സ്റ്റേജിൽ ചെയ്തിരുന്നത് ബൈപ്പാസ് സർജറി ആണ് ചെയ്തിരുന്നത് ഇന്ന് ഇത്തരത്തിലുള്ള ബ്ലോക്കുകൾ മാറ്റുന്നതിനായി ആധുനികരീതിയിലുള്ള കാര്യങ്ങൾ വന്നിരിക്കുന്നു.

പെരിഫറൽ ആൻജിയോപ്ലാസ്റ്റി എന്നു പറയുന്ന ആധുനിക രീതിയിലുള്ള ഒരു ചികിത്സാരീതി വന്നിരിക്കുന്നു. ഇത് ഓപ്പറേഷൻ അല്ലാത്ത ഒരു മാർഗമാണ്. ആൻജിയോഗ്രാം വഴി കാലിലെ രക്തയോട്ടം നിലച്ചിരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുകയും അതുവഴി മുറിവുകൾ ഉണക്കുവാൻ ആയി മരുന്നുകൾ കൊടുക്കുകയും ചെയ്യുന്നു. ഇതിൻറെ സവിശേഷതകൾ എന്ന് പറയുന്നത് ഓപ്പറേഷൻ അല്ല അനുസരിച്ച് വേണ്ട ഏതു രോഗിക്കും ഇത് ചെയ്യാവുന്നതാണ്.

ഒരു ദിവസം മാത്രമേ ഹോസ്പിറ്റൽ നിൽക്കേണ്ട ആവശ്യമുള്ളൂ പിറ്റേദിവസം തന്നെ രോഗിക്ക് സാധാരണഗതിയിൽ നടക്കുവാനും മറ്റും ഒരു സാധിക്കുന്നു. കാര്യങ്ങൾ അറിയാതെ ഇവിടെ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.