കഠിനമായ വയറുവേദനയെ തുടർന്ന് ഒമാൻ യുവതി ചികിത്സതേടി, എന്നാൽ അസുഖം കണ്ട് ഡോക്ടർമാരും നഴ്സുമാരും അന്തംവിട്ടു.

കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും ചികിത്സതേടി ഹൈദരാബാദിലെ യശോദാ ഹോസ്പിറ്റലിൽ എത്തിയ ഒമാൻ സ്വദേശിയായ പെൺകുട്ടിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയോളം മുടി. അൾട്രാസൗണ്ട് സിടി സ്കാൻ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയിൽ ആണ് കുട്ടിയുടെ വായിൽ മുഴ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഹൈദ്രാബാദിലെ യശോധ ഹോസ്പിറ്റലിലേക്ക് സർജിക്കൽ സർജൻ ഡോക്ടർ തീയിൽ വി ഡി പ്ലസ് ബാബുവിനെ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. യുജി എൻഡോസ്കോപ്പി നടത്തിയ ആ പെൺകുട്ടിയുടെ വയറ്റിൽ മുടി കണ്ടെത്തിയത്. വയൽ മുഴുവനായി മുടി നേർന്നിരുന്നു കൂടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന സ്ഥിതിയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രാക്ക് ദസോർ എന്ന അപൂർവ രോഗം ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി.

സാധാരണഗതിയിൽ മാനസികമായി അസ്ഥിരമായ ആളുകളിലാണ് ഈ രോഗം മൂലം മുടി കഴിക്കുന്നതായി കാണപ്പെടുന്നത്. എന്നാൽ പെൺകുട്ടിയുടെ മാനസിക നിലയിൽ തകരാറില്ലെന്ന് ഡോക്ടർമാർ പറയുന്നത്. വയറിൽ കഠിനമായ വേദന വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെടുന്ന തുടർന്നാണ് പെൺകുട്ടി ചികിത്സതേടിയത്.

ഇത്തരത്തിൽ സംഭവം എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. ഇവരെ ചികിത്സിച്ച ഡോക്ടർ വരെ ആദ്യം കുട്ടിയുടെയും വയറ്റിൽ മുടി കണ്ടെത്തിയപ്പോൾ വളരെയധികം ഞെട്ടി കാരണം ഇത്രയധികം മുടി ഈ കുട്ടി എങ്ങനെ ഇത്രയും നാൾ പിടിച്ചു നിന്നു എന്നാണ് ഡോക്ടർമാർ വരെ സംശയിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.