കടമറ്റത്ത് കത്തനാർ എന്ന സീരിയൽ പരമ്പരയിലെ ഈ കത്തനാർക്കു സംഭവിച്ചത് അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും..

കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രകാശ് പോൾ. ഒരുകാലത്ത് കുടുംബപ്രേക്ഷകർ കടമറ്റത്ത് കത്തനാരുടെ വരവിനായി ടിവിക്കു മുന്നിൽ കാത്തിരുന്നിട്ടുണ്ട്. ഏഷ്യാനെറ്റിൽ വന്ന പരമ്പരകളിൽ വലിയ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കടമറ്റത്ത് കത്തനാർ. കത്തനാർക്കു പുറമേ നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. ഷാജി എം നക്ഷത്രങ്ങൾ ശ്യാം പ്രസാദ് കമലദളം തുടങ്ങിയവ മറ്റു പരമ്പരകളാണ്.

പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്ത ശേഷമാണ് പ്രകാശ് പോൾ അഭിനയരംഗത്ത് എത്തുന്നത്. ഹൊറർ പരമ്പരയായ കടമറ്റത്ത് കത്തനാർ 267 എപ്പിസോഡുകൾ ആണ് സംരക്ഷണം ചെയ്തത്. പരമ്പരയുടെ തുടർ ഭാഗങ്ങൾ പിന്നീട് മറ്റു ചാനലുകളിലും വന്നു. അതേസമയം തലച്ചോറിൽ വന്ന ട്യൂമറിനെ കുറിച്ച് സിനിമ ക്ലിക്ക് എന്ന യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് പ്രകാശ് പോൾ. ട്യൂമർ സർജറിയിലൂടെ നീക്കം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അത് ചുമന്നാണ് ഇപ്പോൾ തന്നെ ജീവിതം എന്നും പ്രകാശ് പോൾ പറഞ്ഞു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

He says 2016 started with a toothache. I tried folk remedies after the toothache but the tongue was burnt on one side and froze. I did nothing for a month thinking it was a drug problem. When the doctor showed up he told me to approach the urologist. Later scanning and other tests were done.

It was later learned that it was a stroke. When he stood up again, he was diagnosed with a brain tumor. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.