കാട്ടിൽ പൂച്ചകളോടൊപ്പം കഴിയുന്ന ഈ മനുഷ്യൻറെ പ്രവർത്തി കണ്ടാലാരും ഞെട്ടും.

സംഭവം നടക്കുന്നത് സ്കോട്ട്‌ലൻഡിൽ ഒരു തുറമുഖത്ത് ആണ്. ജനസാന്ദ്രത കുറഞ്ഞ ഒരു നഗരമാണ് ഗ്രീൻ കോക്ക്. അവിടെ നിന്നുമാണ് ആ ഞെട്ടിക്കുന്ന വാർത്ത വന്നത്.കാട്ടു പൂച്ചകൾ വളർത്തിയ ഒരു പൂച്ച മനുഷ്യനെ കണ്ടെത്തി. എന്നതായിരുന്നു വാർത്ത. അതിനോടൊപ്പം തന്നെ മനുഷ്യനെ ഉടലും പൂച്ചയുടെ തലയുള്ള ജീവി ആണ് കണ്ടെത്തിയത് എന്ന തരത്തിലുള്ള വാർത്തകളും വരുന്നു. എന്നാൽ പൂച്ച മനുഷ്യന്റെ ചിത്രങ്ങൾ വൈറലായതോടെ മനുഷ്യരൂപമുള്ള ആളെ തന്നെയാണ് കണ്ടെത്തിയത് എന്ന് മനസ്സിലായി.

പൂച്ചകളുമായി ഇയാൾക്കുള്ള സാമ്യം ഇയാളെ കണ്ടെത്തുമ്പോൾ ഇയാൾ എലികളെ തിന്നുകയായിരുന്നു. ശരീരം മുഴുവൻ ചെളിപിടിച്ച കറുത്തു ഇരുന്നു. പൂച്ചകളെ പോലെ തന്നെ ഇയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആരോ കുഞ്ഞായിരുന്നപ്പോൾ കാട്ടിലുപേക്ഷിച്ച ഇയാൾ പൂച്ചകൾ ആണ് വളർത്തിയത് എന്നാണ് ആദ്യം പരന്ന കഥ. എന്നാൽ സംഭവമറിഞ്ഞ ഡോക്ടർമാരും പോലീസുകാരും എല്ലാം സ്ഥലത്തെത്തി.

ആരെയും അയാൾ ബ്രേക്കും ഉള്ള ആളുകൾ അടുത്തേക്ക് ചെന്നാലും ഭയം പോകുന്നുമില്ല. പക്ഷേ എന്നിവയുടെ മാറ്റം ഭക്ഷിക്കുന്നു ഉള്ളൂ അയാളെ പറ്റിയുള്ള കൂടുതൽ അന്വേഷണത്തിലാണ് ഡോക്ടർമാരും പോലീസും. മാനസികനില തെറ്റിയ ആകാൻ സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. പൂച്ചകൾ വളർത്തിയ കഥയെല്ലാം അവർ നിഷേധിച്ചു.

അയാളുടെ കാലുകൾക്ക് ഒടിവുകളുണ്ട് എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ഇത്തരത്തിലുള്ള വാർത്ത എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ പൂച്ചയെ പോലെ ആയാൽ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇത് എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.