ജോലി മാത്രം നോക്കി വിവാഹം കഴിച്ച് അയക്കുന്ന എല്ലാ മാതാപിതാക്കളും ഇത് അറിയണം..

എന്നെ ഇവിടെ നിർത്തിയിട്ട് പോവല്ലേ അച്ഛാ എനിക്ക് പേടിയാ അയാൾ എന്നെ ഇതിൽ തല്ലും ഫോണിലൂടെ സനുഷ അച്ഛനോട് തേങ്ങി. തിരൂർ പ്രശ്നം ഉണ്ടാവില്ല നമ്മുടെയും അവരുടെയും കുടുംബക്കാരുടെ മുന്നിൽവച്ച് അവൻ ഉറപ്പു പറഞ്ഞതല്ലേ മോളേ. ഞങ്ങൾ വീട് അവിടെ നിർത്തിയിട്ട് പോന്നത് എനിക്ക് വഴിവെച്ച ഒരു മനസ്സാക്ഷിയും കാണിക്കാതെ അയാൾ എന്നെ തല്ലുന്നേ. വേദന സഹിക്കാൻ പറ്റുന്നില്ല അച്ഛാ പെൺകുട്ടികൾ ആകുമ്പോൾ ഇങ്ങനെയാണ് മോളെ ഇല വന്ന്.

മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക് തന്നെയല്ലേ. അതുപോലെയാണ് പെൺകുട്ടികളുടെ കാര്യം ചിലർക്ക് നല്ലൊരു കുടുംബജീവിതം കിട്ടും ചിലർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാകും അതൊക്കെ സഹിച്ചു ക്ഷമിച്ചു മുന്നോട്ടു പോയാൽ ഒരു ജീവിതം ഉണ്ടാകൂ. നാളെ അവധി മാറ്റിയെടുക്കണം ഒരുപാട് ആഗ്രഹിച്ചാൽ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകും. സനുഷ എന്തുതന്നെ പറയാൻ ശ്രമിച്ചിട്ടും അച്ഛൻ അവരെ സമാധാനിപ്പിച്ചു. ആറാമത്തെ തവണയാണ് രണ്ടുപേരുടെയും വീട്ടുകാർ സംസാരിച്ച് തീർപ്പാക്കുന്നത്.

ഗവൺമെന്റ് ജോലിക്കാരനെ കയ്യിൽ 201 പവൻ സ്വർണവും വിലകൂടിയ കാർ സമ്മാനിച്ച മോളുടെ കൈപിടിച്ച് ഏൽപ്പിച്ചപ്പോൾ ഒരു രാജ്യം പിടിച്ചടക്കി സന്തോഷത്തിലായിരുന്നു അച്ഛൻ. പക്ഷേ സ്ത്രീധനം മാത്രം മോഹിച്ചു വിവാഹം കഴിച്ച അയാൾക്ക് സനുഷ തല്ലാനും വേദനിപ്പിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടായിരുന്നു. കാർ മൈലേജ് കിട്ടുന്നില്ല. ഹോൺ അടിക്കുമ്പോൾ ശബ്ദം കേൾക്കുന്നു.

അമ്മായപ്പൻ മേടിച്ചു കൊടുത്താൽ ഷഡ്ഡി ഇലാസ്റ്റിക് ഇല്ല എന്നൊക്കെ പറഞ്ഞാലും സനുഷ നിരന്തര മൃഗീയമായി മർദിച്ചു. ഒരുതവണ അടിവയറ്റിൽ ചവിട്ടേറ്റ് രക്തംവാർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ വേദന കൊണ്ട് പുളഞ്ഞ് അവൾ അച്ഛനോടും അമ്മയോടും ചേട്ടനോടും ഭർത്താവിനൊപ്പം ജീവിക്കാൻ സാധിക്കില്ല എന്ന് ഓർത്ത് പറഞ്ഞതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.