ജോലി ഭാരം നിമിത്തം നടുറോഡിൽ കാറിൽ ഉറങ്ങിയ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.

യുവാവ് കാറിലിരുന്നു ഉറങ്ങിയതോടെ കാർ നിർത്തിയിട്ട സ്ഥലത്ത് ഉണ്ടായത് ആശങ്കയുടെ മണിക്കൂറുകൾ. പരിഭ്രാന്തിയിൽ നാട്ടുകാർ ഫയർഫോഴ്സിനെ വരെ വിളിച്ചുവരുത്തി രാവിലെ പാലേരിയിൽ ആണ് സംഭവം നടന്നത്. കുറ്റ്യാടി പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട് ആണെങ്കിൽ സമീപം അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തി. പിന്നെ മണിക്കൂറുകളോളം കാർ അവിടെ തന്നെ കിടന്നു സംശയം തോന്നിയ നാട്ടുകാർ എടുത്തു ഒന്ന് പരിശോധിച്ചു.

നോക്കിയപ്പോൾ ഒരു യുവാവ് കാറിനുള്ളിൽ കിടന്നുറങ്ങുന്നു ഇയാളെ വളർത്താൻ നാട്ടുകാർ സകല ശ്രമങ്ങളും നടത്തി എന്ന യുവാവ് എണീറ്റില്ല ഇതിനിടെ സീറ്റിൽ നിന്നും യുവാവ് മറിഞ്ഞുവീണു. എന്നിട്ടും ഉറക്കത്തിൽ നിന്നും എനിക്കില്ല അവസാനം നാട്ടുകാർ ഫയർഫോഴ്സിനെ പോലീസിനെ വിവരം അറിയിച്ചു. 11 മണിയോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി കാറിന്റെ ഡോർ മുറിക്കാൻ തീരുമാനിച്ചു അതിൽ തൊട്ടുമുൻപ് എല്ലാവരും.

ചേർന്ന് കാർ ശക്തമായ ഒരു കുലുക്കി തുടർന്ന് യുവാവ് ചാടിയെണീറ്റ് ഒന്നുമറിയാത്ത യുവാവ് ഡോർ തുറന്ന് എന്താ ഇത്തരം ആളും ബഹളം എന്നായി.ആരോഗ്യ വകുപ്പ് ജീവനക്കാരും കൂത്താടി മൂരി കുത്തി ആദിൽ ആണ് കാറിലുണ്ടായിരുന്നത് . തുടർച്ചയായി രാത്രി ഡ്യൂട്ടി ഇല്ലായിരുന്നു അദ്ദേഹത്തിന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹം അപ്പോഴാണ് ഉറക്കം വല്ലാതെ വന്നപ്പോൾ ഉടനെ കാർ നിർത്തി ഉറങ്ങുകയായിരുന്നു. അദ്ദേഹം അതുപോലെ നിദ്രയിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു, പിന്നീട് പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും ഇദ്ദേഹം അറിഞ്ഞിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..