ജീവനുതുല്യം സ്നേഹിച്ചവർ ഇങ്ങനെ ചെയ്യുമോ? പുതിയ ബുള്ളറ്റ് കൂട്ടുകാരെ കാണിക്കാൻ പോയതാണ് പിന്നീട് തിരികെ വന്നില്ല..

ബാംഗ്ലൂരിൽ താമസമാക്കിയ മലയാളികളായ നിരഞ്ജൻ കുമാർ നായർ വനജ ദമ്പതികളുടെ മകനായിരുന്നു 19 വയസ്സ് മാത്രം പ്രായമുള്ള ശരത് കുമാർ നായർ മകന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റ്. ബൈക്ക് അച്ഛനുമമ്മയും ഒരുദിവസം സർപ്രൈസ് ആയി വാങ്ങി നല്കുകയായിരുന്നു.തന്റെ സ്വപ്നമായ ബൈക്ക് ലഭിച്ച അവൻ അതുമായി ആദ്യം പോകാൻ തീരുമാനിച്ചത് തന്റെ ഉറ്റ സുഹൃത്തായ വിശാലിനെ കാണാനായിരുന്നു എന്നാൽ പുതിയ ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ മകൻ തിരികെ വന്നില്ല.

അമ്മേ എന്നൊരു വാട്സ്ആപ്പ് സന്ദേശം മാത്രമായിരുന്നു അമ്മയ്ക്ക് അവസാനമായി ലഭിച്ചത്. ശരത്തിനെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്നു സുഹൃത്തായിരുന്നു വിശാൽ സ്കൂൾ കാലഘട്ടം മുതൽ ശരത്തിനെ ഉണ്ടായിരുന്ന ഏക സുഹൃത്തായിരുന്നു വിശാൽ അതുകൊണ്ടുതന്നെയാണ് തനിക്ക് ലഭിച്ച സമ്മാനം എന്റെ ഉറ്റ സുഹൃത്തിനെ കാണിക്കുന്നതിന് ശരത്ത് തിരക്ക് കൂട്ടിയതും എന്നാൽ അന്ന് രാത്രി ഏറെ വൈകിയിട്ടും ശരത്തിനെ കാണാതായതോടെ അമ്മ ശരത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.

രാത്രി എട്ടര ആയപ്പോൾ അമ്മയ്ക്ക് ശരീരത്തിന്റെ മെസ്സേജ് അയച്ചു ഞാൻ കുറച്ചു വൈകും പത്തര ആകുമ്പോൾ അങ്ങോട്ട് എത്താമായിരുന്നു ആ മെസ്സേജ് എന്നാൽ അമ്മയെ ഇന്ന് മാത്രം വിളിച്ചു കൊണ്ട് ഒരു മെസ്സേജ് എത്തിയതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായ ത ശരത്തെ മെസ്സേജ് കണ്ട് പരിഭ്രാന്തരായ മാതാപിതാക്കൾ അവനെ പലതവണ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ശരത്തിനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു മെസ്സേജ് കൂടി വീട്ടുകാർക്ക് ലഭിച്ചു. ഇൻകം ടാക്സ് ഓഫീസർ ആയ തന്റെ അച്ഛനെ അറിയാവുന്ന കുറച്ചുപേർ തന്നെ തട്ടിക്കൊണ്ടുപോയെന്ന് 50 ലക്ഷം രൂപ നൽകിയാൽ തന്നെ വെറുതെ വിടും എന്നായിരുന്നു ആദ്യം നൽകിയ മെസ്സേജ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.