ജീവൻ രക്ഷിക്കുക എന്നത് വളരെയധികം പ്രധാനമാണ്.

പുഴയിലെ ഒഴിക്കൽ ജീവനുവേണ്ടി പിടയുന്ന ആറുവയസ്സുകാരനെ കണ്ടു പൊലീസുകാരൻ ചെയ്തു കണ്ടോ, വീഡിയോ കൊടൂര വൈറലാകുന്നു. പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന ഒഴുകിപ്പോകുന്ന ആറുവയസ്സുകാരനെ കണ്ട് സ്വന്തം സുരക്ഷപോലും നോക്കാതെ പുഴയിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി പോലീസുകാരൻ. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ നഷ്ടമാകുമായിരുന്നു.

ബ്യൂട്ടി ആയിരുന്ന പോലീസുകാരൻ കുഴിയിൽ എന്തോ അനക്കം പോലെ തോന്നി ശ്രദ്ധിച്ചപ്പോഴാണ് ഒരു തല മുങ്ങിയും പൊങ്ങിയും ഒഴുകിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അതൊരു മനുഷ്യ ജീവനാണ് എന്ന് തിരിച്ചറിഞ്ഞ പുഴയിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ യുവാവ് ചാടുന്നത് കണ്ടു സഹായിക്കാനായി പരിസരത്ത് ഉണ്ടായിരുന്നവരും ഒപ്പംകൂടി.

പോലീസുകാരൻ രക്ഷപ്പെടുത്തിയ ഇപ്പോൾ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരുന്നു ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ട് കുഞ്ഞിന്റെ ജീവന് ഒരു ആപത്തും സംഭവിച്ചില്ല. ദൈവത്തിന്റെ കരങ്ങൾ ഇന്നാണ് ആ പോലീസുകാരനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. ജീവൻ പോലും നോക്കാതെ ജീവൻ രക്ഷിച്ച ആ പോലീസുകാരൻ നമുക്ക് മാതൃകയാണ്.

ഇതിൽ ഉള്ളവർ നാളേക്ക് നമ്മുടെ മാതൃകയായി മാറേണ്ടതാണ് എല്ലാവരും ഇത്തരത്തിൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവർ ആയിരിക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു.ഒരു അപകടം കണ്ടാൽ മൊബൈലിൽ വീഡിയോ പകരാൻ ശ്രമിക്കുന്നവർക്ക് മിക്കവാറും എല്ലാവരും എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് വലിയ ഒരു കാര്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.