ജാസ്മിൻ റോബിനെ നോമിനേഷൻ ചെയ്തപ്പോൾ റോബിൻ പ്രതികരണം ആരെയും ഞെട്ടിക്കും..

ഇപ്പോഴത്തെ ടിവി പ്രോഗ്രാമുകളിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമാണ് മോഹൻലാൽ അവതാരകനായി എത്തിയിരിക്കുന്ന ബിഗ് ബോസ് എന്നത്. ബിഗ് ബോസിൽ നടക്കുന്ന സംഭവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

അത്തരത്തിൽ ഒരു സംഭവമാണ് ജാസ്മിൻ ഒരു നോമിനേഷൻ ഉണ്ടെങ്കിൽ ഉറപ്പായും അതിൽ റോബിൻറെ പേര് കൊണ്ടുവരും. അല്ലെങ്കിൽ ജാസ്മിൻ ആൽ തന്നെ റോബിനെ പേര് എത്തിക്കാൻ നോക്കൂ. ഇപ്പോഴും റോബിൻ പേര് തന്നെയാണ് ജാസ്മിൻ പറഞ്ഞത്. ഇനി ഞാൻ ഉള്ളടത്തോളം കാലം ഞാൻ ഏതൊരു എലിമിനേഷൻ പോയാലും അതുവരെ റോബിൻ പേര് തന്നെ പാടും അല്ലെങ്കിൽ റോബിന്റെ പേര് തന്നെ പറയും എന്നായിരുന്നു ഇന്ന് ജാസ്മിൻ പറഞ്ഞിരുന്നത്.

പക്ഷേ റോബിനെ മറുപടിയായിരുന്നു. റിയാസ് ആര് അവരെ നോമിനേറ്റ് ചെയ്താൽ അവർക്കെല്ലാം എല്ലാവരോടും ന്യായം പറയാനും അവർക്ക് മറുപടി കൊടുക്കാനും ഉണ്ട്. എന്തുപറഞ്ഞാലും അത് ന്യായം കാണും റിയാസ്. എന്നാൽ റോബിൻ അങ്ങനെയല്ല ആരു തന്നെ നോമിനേറ്റ് ചെയ്താലും അതിനൊന്നും കാരണവുമായി റോബിൻ വരാറുമില്ല അവരുടെ സ്പേസിൽ കയറി സംസാരിക്കാറില്ല.

നോമിനേഷൻ ചെയ്തോട്ടെ എന്ന് തന്നെയാണ് റോബിൻ പറയാറുള്ളത്. കാരണം റോബിൻ അറിയാം ഇവിടെയുള്ള സപ്പോർട്ട് പിആർഒ ഒക്കെ തന്നെ. എന്തായാലും റോബിനെ കാരണം പറഞ്ഞതിനുശേഷം തന്നെ ഇന്ന് ജാസ്മിൻ വളരെ വ്യക്തമായി ചില കാരണങ്ങൾ പറഞ്ഞു. അതിനു ശേഷം റോബിൻ അതായത് ജാസ്മിൻ സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ റോബിൻ ചെവിപൊത്തി പിടിക്കുന്നത് നമ്മൾ കണ്ടു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.