ജന്മനാ അന്ധനായ ഒരു വ്യക്തി യന്ത്രത്തിന് സഹായത്തോടെ ഭാര്യയെയും കുഞ്ഞിനെയും കാണുന്ന വീഡിയോ

ജന്മനാ അന്ധനായ ഒരു വ്യക്തിക്ക് തൻറെ ഭാര്യയെയും കുഞ്ഞിനെയും കാണുവാൻ സഹായിക്കുന്ന ഒരു വീഡിയോയാണ് ഇത്. വളരെ വികാര പരമായ ഒരു വീഡിയോയാണ് ഇത്. ഇദ്ദേഹം തന്നെ ഭാര്യയെയും കുഞ്ഞിനെയും കാണുന്നത് ഒരു യന്ത്രത്തിന്റെ സഹായത്തോടെയാണ്. അതുകൊണ്ടുതന്നെയാണ് ഈ വീഡിയോ ഇത്രയധികം വൈറലാകുന്നത്. ജീൻ ജോയി എന്നീ ദമ്പതികളുടെ ജീവിതം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിൻ ജന്മനാ അന്ധനാണ്. ജോയി അദ്ദേഹത്തെ പ്രണയിച്ച് വിവാഹംകഴിച്ചതാണ്.

അവർക്ക് ഒരു കുഞ്ഞും ഉണ്ട്. ഇദ്ദേഹത്തിൻറെ വലിയ ആഗ്രഹം തന്നെ ഭാര്യയുടെ കുഞ്ഞിനെയും ഒരുവട്ടമെങ്കിലും കാണണം എന്നതാണ്. അത് ഒരിക്കലും നടക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം അദ്ദേഹം എന്നും ദൈവത്തോട് പ്രാർത്ഥിക്കും. ഒരുവട്ടമെങ്കിലും എനിക്ക് എൻറെ ഭാര്യയും കുഞ്ഞിനെയും കാണണം. ദൈവം അദ്ദേഹത്തിൻറെ പ്രാർത്ഥന കേട്ടത് ആണെന്ന് തോന്നുന്നു. അദ്ദേഹത്തിൻറെ കുറച്ചുനേരത്തേക്ക് തൻറെ ഭാര്യയെയും മകനെയും കാണാൻ സാധിച്ചു.

നേരിട്ട് എന്തെങ്കിലും ഒരു ഉപകരണത്തിന് സഹായത്തോടെയാണ് അദ്ദേഹം തൻറെ ഭാര്യയുടെ കുഞ്ഞിനെയും കണ്ടത്. എച്ച് ഡി ക്വാളിറ്റിയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അദ്ദേഹം യന്ത്രത്തിന് സഹായത്തോടെ കണ്ടത്. കുഞ്ഞിനെ കണ്ടപ്പോൾ അദ്ദേഹം പൊട്ടിക്കരയുകയാണ് ചെയ്തത്. ഭാര്യയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് നീ സുന്ദരി ആണെന്നാണ്. ഒരു ഷോയിൽ വച്ചാണ് അദ്ദേഹത്തിന് ഈ ഭാഗ്യം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ ഷോ കണ്ട പ്രേക്ഷകരും കരയുകയായിരുന്നു. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക.