ജനവാസ മേഖലയിലെ ഇറങ്ങിയ കാട്ടാനയെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ച പ്രയോഗം ആരും ഞെട്ടി പോകും…
കാട്ടാനയും ജെ സി ബിയും തമ്മിൽ കൊമ്പുകോർക്കൽ ആരു ജയിക്കും ഇനി സംശയം വേണ്ട ജെസിബി തന്നെ ജയിക്കും. ജനവാസ മേഖലയിൽ ഭീതി പകർത്തി വച്ചു നടന്ന ഒറ്റയാനെ ഒഴിപ്പിക്കുന്നതിന് അവസാനമായി കെഎസ്ഇബി തന്നെ വേണ്ടി വന്നു . ഗ്രാമത്തിലേക്ക് പാഞ്ഞടുത്ത ഒറ്റയാൻ അവസാനം വയലിൽ എത്തിയതോടെ ആണ് വേറെ മാർഗങ്ങൾ ഇല്ലാതെ ഷാജഹാൻ എന്ന ജെസിബി ഡ്രൈവർ. ജെ സി ബി യുമായി ഒറ്റയാനെ മുന്നിലേക്ക് പോയത്. കണ്ട ഉടനെ കൊതിച്ചു ചെന്നെങ്കിലും ഒറ്റയാൻ അപകടം മനസ്സിലാക്കി തിരിച്ച് കാട് കയറുകയാണ്.
ഉണ്ടായത് ആന ആക്രമിക്കുന്നതിനു വേണ്ടി അടുത്ത വന്നെങ്കിലും ജെസിബി കണ്ടപ്പോൾ ആനയ്ക്ക് ഒന്ന് ഒരു ഭയം വന്നു എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. ജെസിബിയുടെ വരവ് കണ്ടപ്പോൾ ആന ഒന്ന് ഞെട്ടി എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. ഗ്രാമത്തിലുള്ള ആളുകളെ ഉപദ്രവിക്കുന്നതും അതുപോലെതന്നെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്ന ഒറ്റയാനെ പിടിച്ചു കിട്ടുന്നതിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാഴാക്കുക.
യായിരുന്നു അതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിദ്യ ജെസിബി ഡ്രൈവർ ഷാജഹാനെ തോന്നിയത് വളരെ അധികം അപകടം പിടിച്ച ഒരു ഒന്നാണെങ്കിലും അദ്ദേഹം അതിനായി മുന്നിട്ടിറങ്ങുക യായിരുന്നു അദ്ദേഹത്തിൻറെ ചങ്കൂറ്റം എല്ലാവരും പ്രവർത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒറ്റയാൻ ദേഷ്യപ്പെട്ടു കൊണ്ട് jcb അടുത്ത് വന്നെങ്കിലും ജെസിബി കണ്ട പ്പോൾ ഒന്ന് പിന്തിരിഞ്ഞു പോവുകയാണ് ഉണ്ടായത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.