ഇന്ത്യയിലെ ഈ കുടുംബം ലോകത്തിൽ തന്നെ ഏറ്റവും വലിയ കുടുംബം..

14 മക്കളുള്ള ഒരച്ഛൻ ലോകത്തിലെതന്നെ ഏറ്റവും വലിയ കുടുംബം. അറിയണം ഈ കുടുംബത്തിന്റെ വിശേഷം. തൊണ്ണൂറ്റിനാല് മക്കൾ എന്നുകേൾക്കുമ്പോൾ ആരായാലും ഒന്ന് അമ്പരക്കും കാരണം ആരും ഇത് വിശ്വസിക്കാൻ തയ്യാറാകില്ല. കൊച്ചിന് എങ്ങനെ ഇത്രയും മക്കൾ കാണും എന്നായിരിക്കും എന്നാൽ ഇത് വിശ്വസിച്ചാൽ മതിയാകൂ. അതും നമ്മുടെ ഇന്ത്യയിലാണ്. ഈ അപൂർവ്വ കുടുംബം ഉള്ളത് . ഇവർക്ക് മറ്റൊരു റെക്കോർഡ് കൂടി നിലവിലുണ്ട് .

ലോകത്തിലെതന്നെ ഏറ്റവും വലിയ കുടുംബം എന്ന അപൂർവ്വ റെക്കോർഡ്. മിസോറാമിൽ ആണ് ഈ അപൂർവ കുടുംബം താമസിക്കുന്നത്. ഇതിലെ നായകൻ സിയോണ് ചാനലിലാണ്. 1945 ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ 77 വയസ്സായി.ഇത്രയും വർഷത്തിനിടയിൽ അദ്ദേഹം വിവാഹം കഴിച്ചത് 39 യുവതികളെയാണ്.39 ഭാര്യമാർ ഉണ്ടെങ്കിലും ഇതുവരെ ആരെയും ഉപേക്ഷിച്ചിട്ടില്ല.എന്നതാണ് എടുത്തുപറയേണ്ട ഏറ്റവും നല്ല കാര്യം. ഇവരെ എല്ലാവരെയും അദ്ദേഹം നല്ലപോലെ സംരക്ഷിക്കുന്നു.

ഇത്രയും ഭാര്യമാരിൽ നിന്നുള്ള അദ്ദേഹത്തിനുണ്ടായ മക്കൾ ആകട്ടെ 94 പേരും. ഇന്നും ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡ് ആയി തുടരുകയാണ് ഇത്. കൂടാതെ അദ്ദേഹത്തിന്റെ 14 മക്കളുടെ ഭാര്യമാരും അവരുടെ 33 കുട്ടികളും ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ സിയോണ ചാനലിൽ കുടുംബത്തിലെ അംഗങ്ങൾ മാത്രം 181. ഇവർ എല്ലാവരും താമസിക്കുന്നത് ഒരു വീട്ടിൽ എന്നുള്ളതാണ് മറ്റൊരു കാര്യം.

ബംഗ്ലാദേശിനെയും വർമയുടേയും അതിർത്തിയോടു ചേർന്നു കിടക്കുന്ന മിസോറാമിൽ സ്ഥിതിചെയ്യുന്ന ബാംഗ്ല എന്ന പർവ്വത ഗ്രാമത്തിലെ നാലുനിലയുള്ള ഒരു മാളിക കെട്ടിടമാണ് ജിയോ നിർമ്മിച്ചിരിക്കുന്നത്. നാലു നില കെട്ടിടത്തിൽ നൂറിലധികം കുട്ടികൾ ഉണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.