ഹൃദയാരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന തണ്ണിമത്തൻ കുരു എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാം

തണ്ണിമത്തൻ ധാരാളം ജലാംശം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. സാധാരണയായി കുരു നീക്കിയും തോട് നീക്കം ആണ് നാം ഇത് കഴിക്കാറ്. ഇവ തണ്ണിമത്തൻ ഇലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ആണെന്ന് പൊതുവെ നമ്മൾ കണക്കുകൂട്ടുന്നു. എന്നാൽ തണ്ണിമത്തൻ തോടും കുരുവും എല്ലാം ഏറെ ഗുണകരമാണ്. ഇവ തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ. ആരോഗ്യഗുണങ്ങൾ ഏറെയാണ്. തണ്ണിമത്തൻ ഗുരുവിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ശരീരത്തിലെ കോശങ്ങളെയും എല്ലുകളുടേയും ശക്തിയുള്ള താകുന്നു.

ഒരു ടീസ്പൂൺ തണ്ണിമത്തൻ കുരു ഉണക്കി പൊടിച്ചത് ഒരു ടീസ്പൂൺ തേനുമായി കലർത്തി മുക്കാൽകപ്പ് വെള്ളത്തിൽ ചേർത്ത് കലക്കി കുടിക്കുക. തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കണം. ദിവസം രണ്ട് തവണ ഇങ്ങനെ കുടിക്കണം. എടിമ അഥവാ കാലിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇതിൽ ഒമേഗ ത്രി ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലെ ആർജിനൈൻ എന്ന ഘടകം ബിപി നിയന്ത്രിച്ചു നിർത്താൻ ഏറെ ഗുണകരമാണ്.

രക്തക്കുഴൽ ചുരുങ്ങുന്ന തടയാനും ഏറെ ഗുണകരം വൈറ്റമിൻ ബി കോംപ്ലക്സ് ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ കുരു. ഇതിൽ നിയാസിൻ ഫോളേറ്റ് തയാമിൻ വൈറ്റമിൻ ബി സിക്സ് എന്നിവ ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു പിടി തണ്ണിമത്തൻ കുരു ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ട് 15 മിനിറ്റ് തിളപ്പിച്ച് കുടിക്കാം.

മൂന്നു ദിവസം അടിപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിക്കാതെ വീണ്ടും ഇങ്ങനെ ആവർത്തിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.