ഹോം വർക്ക് ചെയ്യുന്നതിനിടെ കുട്ടി ഉറങ്ങിപ്പോയി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടാൽ ആരും അതിശയിച്ചു പോകും..

ഹോം വർക്ക് ചെയ്യുന്നതിനിടെ അറിയാതെ ഉറങ്ങിപ്പോയ ഒരു കുട്ടി എഴുന്നേറ്റ ശേഷം കണ്ട ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മുഖത്ത് പല്ലിയുടെ പാടാണ് കുട്ടി കണ്ടത്. പഠനത്തിനിടയിൽ കുട്ടി ഉറങ്ങി വീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്ക് ആയിരുന്നോ. എന്നാൽ അത് അറിഞ്ഞിരുന്നില്ല ഉറക്കം ഉണർന്നപ്പോൾ ആണ് കാര്യം പിടികിട്ടിയത്.

തായ്‌വാൻ സ്വദേശിയാണ് കുട്ടി. ജാക്സൺ ബ്ലൂ എന്നയാളാണ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത്. കുട്ടി കിടക്കുന്നതിനു ശേഷമായിരിക്കും പല്ലി ചത്തത് എന്ന ചിത്രം കണ്ട ചിലർ അഭിപ്രായപ്പെട്ടത്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ പേപ്പർ ഉപയോഗിച്ച് മുഖം വൃത്തിയാക്കും ആയിരുന്നു എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. താൻ പല്ലിയുടെ മുകളിലാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ ആകാത്തവിധം പൊട്ടി ക്ഷീണിതനായിരുന്നു എന്നും പലരും ചോദിക്കുന്നു.

തായ്‌വാനിലെ കുട്ടികൾക്ക് വളരെയധികം ബോംബർ ടീച്ചർമാർ നൽകുന്നുണ്ട് എന്നു തോന്നുന്നു, അതുകൊണ്ടാകാം ബസിന് ക്ഷീണത്തിൽ കുട്ടി ഉറങ്ങിയ എന്നും അധികരണം ഉണ്ട്. പല്ലിയുടെ മുകളിൽ ആണെന്ന് അറിയാതെയുള്ള സുഖനിദ്ര എന്നാണ് ഒരു കൂട്ടർ കമൻറ് നൽകിയിരിക്കുന്നത്.എന്നാൽ മറ്റുചിലർ ചിത്രത്തിന് കുട്ടിയുടെ പഠന ഭാരത്തെ സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ നിരവധി കമൻറുകൾ ആണ് ഈ വീഡിയോയ്ക്ക് പുറകിലായി വന്നുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.